Fincat
Browsing Category

city info

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ടീച്ചര്‍ പടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു. മുതുവല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലിന്‍

റേഷന്‍ വിതരണം

മുന്‍ഗണന/അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുകള്‍ക്ക് പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ വിതരണം ചെയ്തു വരുന്ന ഗോതമ്പ് മെയ് മാസത്തില്‍ കൈപ്പറ്റാത്തവര്‍ക്ക് ഗോതമ്പിന് പകരം ഒരു കിലോഗ്രാം അരി ജൂണിലെ അഞ്ച് കിലോ ഗ്രാം അരിയോടൊപ്പം ജൂണ്‍ 20 വരെ വിതരണം

കാൺമാനില്ല

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെട്ടം പഞ്ചായത്തിലെ പറവണ്ണ MES ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന സ്റ്റാലിൻ ഷൈജൻ ( 19) C/O ജോയ്സ് ബിജു എന്ന കുട്ടിയെ 02/05/22 തിയതി മുതൽ ഇയാൾ പഠിക്കുന്ന തിരൂർ MDPS സ്കൂളിൽപോകുന്നതിനായി

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ:ടിപ്പര്‍ ലോറി ഗതാഗതത്തിന് നിയന്ത്രണം

സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം. രാവിലെ 8.30 മുതല്‍ പകല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയുമാണ് നിരോധനം.

അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സൗജന്യം

ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് /ആധാര്‍ തലസ്ഥിതി അന്വേഷണം, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കല്‍,

അക്ഷയ സെന്ററുകളിലെ സേവന നിരക്കുകള്‍

  സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ

അധ്യാപകരെ നിയമിക്കുന്നു

മലപ്പുറം;എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി  വിഭാഗത്തില്‍ ഇംഗ്ലീഷ്,മാതമാറ്റിക്‌സ്, ഫിസിക്‌സ്,കെമിസ്ടി വിഷങ്ങളില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ നാലിന്

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

തിരൂർ: തലക്കടത്തൂർ ജി എം എൽ പി സ്ക്കൂളിൽ നിലവിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31 ന് ചൊവ്വ പകൽ 10.30 ന് സ്ക്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിലെ പട്ടര്‍നടക്കാവ് ജംങ്ഷനില്‍ ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പട്ടര്‍നടക്കാവ്-കഞ്ഞിപ്പുര റോഡിലെ വാഹനഗതാഗതം മെയ് 25  മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടിലങ്ങാടി-