Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
സീറ്റ് ഒഴിവ്.
തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ!-->!-->!-->…
സീറ്റ് ഒഴിവ്
തവനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം കോഴ്‌സില്‍ ഇഡബള്യുഎസ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഓരോ സീറ്റും മൂന്നാം സെമസ്റ്റര്‍ ബി.എ സോഷ്യോളജിയില്‍ ഓപണ്‍ വിഭാഗത്തില്‍ നാല് സീറ്റുകളും ഒഴിവുണ്ട്.!-->…
പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു
പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ടീച്ചര്‍ പടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു. മുതുവല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലിന്‍!-->…
റേഷന്‍ വിതരണം
മുന്‍ഗണന/അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുകള്‍ക്ക് പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ വിതരണം ചെയ്തു വരുന്ന ഗോതമ്പ് മെയ് മാസത്തില്‍ കൈപ്പറ്റാത്തവര്‍ക്ക് ഗോതമ്പിന് പകരം ഒരു കിലോഗ്രാം അരി ജൂണിലെ അഞ്ച് കിലോ ഗ്രാം അരിയോടൊപ്പം ജൂണ്‍ 20 വരെ വിതരണം!-->!-->!-->…
കാൺമാനില്ല
തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെട്ടം പഞ്ചായത്തിലെ പറവണ്ണ MES ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന സ്റ്റാലിൻ ഷൈജൻ ( 19) C/O ജോയ്സ് ബിജു എന്ന കുട്ടിയെ 02/05/22 തിയതി മുതൽ ഇയാൾ പഠിക്കുന്ന തിരൂർ MDPS സ്കൂളിൽപോകുന്നതിനായി!-->…
സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ:ടിപ്പര്‍ ലോറി ഗതാഗതത്തിന് നിയന്ത്രണം
സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം. രാവിലെ 8.30 മുതല്‍ പകല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയുമാണ് നിരോധനം.!-->…
അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സൗജന്യം
ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് /ആധാര്‍ തലസ്ഥിതി അന്വേഷണം, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കല്‍,!-->!-->!-->…
അക്ഷയ സെന്ററുകളിലെ സേവന നിരക്കുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ!-->!-->!-->!-->!-->…
അധ്യാപകരെ നിയമിക്കുന്നു
മലപ്പുറം;എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ്,മാതമാറ്റിക്‌സ്, ഫിസിക്‌സ്,കെമിസ്ടി വിഷങ്ങളില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ നാലിന്!-->…
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
തിരൂർ: തലക്കടത്തൂർ ജി എം എൽ പി സ്ക്കൂളിൽ നിലവിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31 ന് ചൊവ്വ പകൽ 10.30 ന് സ്ക്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി!-->…
