Browsing Category

city info

മഴ മുന്നറിയിപ്പിൽ മാറ്റം: അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യത,…

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 29 വരെ അപേക്ഷിക്കാം

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട  ഇന്‍ഷുറന്‍സ് പദ്ധതിയില്‍  18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിന് ഏപ്രില്‍ 29 വരെ അപേക്ഷിക്കാം. അപകട മരണമോ   അപകടം മൂലം

സൗദിയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്‌സിങ് യോഗ്യതയും 36 മാസത്തില്‍ (മൂന്ന് വര്‍ഷത്തില്‍ )

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂര്‍ണ്ണമായ

വാഹന ഗതാഗതം നിരോധിച്ചു

പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന എടക്കഴിയൂര്‍-വെളിയങ്കോട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകും വരെ പൂര്‍ണമായും നിരോധിച്ചതായി

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്‌സ് വഴിനിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐപി ഡി)/ ഒറ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ തുടങ്ങിയ

തിരൂർ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന്

തിരൂർ: പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര പരിഹാരം കാണുന്നതിനും താലൂക്കിന്റെ സമഗ്ര വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള മാർച്ച് മാസത്തിലെ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന് പകൽ 10.30 ന് തിരൂർ താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ വച്ച്

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ

ജലവിതരണം മുടങ്ങും

കുറ്റിപ്പുറം: (ജലനിധി), തിരുനാവായ, ആതവനാട് മാറാക്കര പഞ്ചായത്തുകൾ ഫെബ്രുവരി 12, 13 (ശനി, ഞായർ) കേരള വാട്ടർ അതോറിറ്റി തിരൂർ പി. എച്ച്. സെക്ഷനു കീഴിലെ തിരുനാവായ കടവ്/ കുട്ടികളത്താണി പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റപണികൾ

ഓവർസിയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം

തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്ത് എംജിഎൻആർഇജിഎസ് പദ്ധതി നടത്തിപ്പിനായി ഓവർസിയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.ഓവർസിയർ തസ്തിക പട്ടികജാതികാർക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനിറിംഗ്/ഐ ടി ഐ ഡ്രാഫ്റ്റ്മാൻ