Main Banner

ബി.പി.എല്‍ കാര്‍ഡിന് 13 മുതല്‍ അപേക്ഷിക്കാം

ബി.പി.എല്‍ കാര്‍ഡിന് 2022 സെപ്തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ civilsupplieskerala.gov.in  ലൂടെയോ അപേക്ഷിക്കാം. അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി മുന്‍ഗണന പട്ടിക തയ്യാറാക്കി അര്‍ഹതയുള്ളവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് ലഭിക്കും.

1 st paragraph