Browsing Category

city info

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്

വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഗ്രൂപ്പ് അഡ്മിന്‍മാരായിരിക്കും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള

വാട്ട്സ്ആപിന്റെ ഏറ്റവും പുതിയ ഫീച്ചർ ഇങ്ങനെ

ഒരു നീണ്ടകഥയാണെങ്കിലും ഒരു അറിയിപ്പാണെങ്കിലും അത് കുത്തിയിരുന്ന് എഴുതി അയയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് വാട്ട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശമായി അയയ്ക്കുക എന്നത്. ഇതുവരെയുള്ള സംവിധാനത്തിൽ നിങ്ങൾ സന്ദേശം റെക്കോർഡ് ചെയ്താൽ ഉടനെ അത് സ്വമേധയാ അത്

ട്രെയിൻ ഗതാഗത നിയന്ത്രണം

കൊല്ലം: കൊല്ലം, എറണാകുളം യാർഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈഗുരുവായൂർ എക്സ്‌പ്രസ് ഈ മാസം 11, 13, 28 തീയതികളിൽ കൊല്ലത്തു യാത്ര അവസാനിപ്പിക്കും. 15, 16, 17, 19 തീയതികളിൽ ട്രെയിൻ എറണാകുളം ജംക്ഷൻ വരെ സർവീസ് നടത്തും. 22,

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്

ഗതാഗതം നിരോധിക്കും

മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നു പോകുന്നതുമായ അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം (ഡിസംബര്‍ ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ്

ഗതാഗതം നിരോധിക്കും

പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഡിസംബര്‍ ഒന്ന് മുതല്‍

‘ജവാദ്’ ചുഴലിക്കാറ്റ് വരുന്നു

ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ

പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം 44 ത​​​സ്തി​​​ക​​​കളില്‍

കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക് സർവീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സർ, റി​​​സർച്ച് ഓ​​​ഫീ​​​സർ, സർജ​​​ന്‍റ് ടെ​​​ലി​​​ഫോ​​​ണ്‍ ഓ​​​പ്പ​​​റേ​​​റ്റർ, വർക്ക് മാനെ​​​ജർ ഉ​​​ള്‍പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലെ

സ്പോട്ട് അഡ്മിഷൻ

കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക് കോളജിലെ സിവില്‍, ആര്‍ക്കിടെക്ച്വര്‍ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കോളജ്

സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ഓഫീസില്‍ നടത്തുന്നു.