Fincat
Browsing Category

city info

ആന്‍റി ഡീഫേസ്മെന്‍റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍,…

ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം

ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. •കെട്ടുനിറ പോലുള്ള ചടങ്ങുകള്‍ പരമാവധി കുറച്ച് ആളുകളെ പങ്കെടുപ്പിച്ച്് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യണം. •പനി, ചുമ, ശ്വാസ തടസ്സം, മണമോ/സ്വാദോ ഇല്ലായ്മ തുടങ്ങിയ…

കോവിഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലപ്പുറം: പ്രായം കൂടിയവരിലും 10 വയസ്സിന് താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും ഇതരരോഗങ്ങളുള്ളവരിലും കോവിഡ് രോഗം ബാധിച്ചാല്‍ ആയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവരിലേക്ക് രോഗം ബാധിക്കുന്നത് തടയുക എന്നതാണ് ഇതിനെ…

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വ്യക്തികള്‍/രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക്…

ഇന്‍സ്ട്രക്ടര്‍ നിയമനം

മങ്കട ജി.ഐ.എഫ്.ഡിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടി.ജി.എം.ടി.സി.യെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. കെ.ജി.ടി.ഇ (ഹയര്‍) ഇന്‍ ടൈലറിങ്, എംബ്രോയിഡറി ആന്‍ഡ് നീഡില്‍ വര്‍ക്ക്, ഫോട്ടോഷോപ്പ്,…

ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ്…

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടര്‍ റിട്ടേണിങ് ഓഫീസറും…

തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും…

വൈദുതി മുടങ്ങും

പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (14-11-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:30മണി വരെ വൈദുതി മുടങ്ങും.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ കര്‍ശനമായി പാലിക്കണം

ജില്ലയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന…

പാലത്തിങ്ങൽ പാലത്തിൽ ഗതാഗതം നിരോധിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെമ്മാട്‌ റോഡിലെ പലാത്തിങ്ങല്‍ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാടുകാണി പരപ്പനങ്ങാടി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണം…