Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തി, വനിതാ ഇഫ്താർ
തിരൂർ: സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തി ജമാഅത്തെ ഇസ്ലാമി വെസ്റ്റ് ജില്ലകമ്മിറ്റിയും ഗേൾസ് ഇസ്ലാമിക് ഓർഗാണൈസേഷൻ വെസ്റ്റ് ജില്ലകമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറംവെസ്റ്റ്…
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രമായി കായിക മത്സരങ്ങൾ; രജിസ്റ്റർ ചെയ്യാം
അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മേരാ യുവ ഭാരത്, ഖേലോ ഇന്ത്യ സെന്റര്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'സ്പോര്‍ട്സ് ഫോര്‍ വുമണ്‍' എന്ന…
ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ…
മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള സീ ഫുഡ് കഫ്തീരിയ/ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണം ഉദ്ഘാടനം ചെയ്തു
മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആയി ആരംഭിച്ച പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം മത്സ്യ തൊഴിലാളി വനിതകള്‍ക്കുള്ള സി ഫുഡ് കഫ്തീരിയ/ ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക്…
താനൂർ നിറമരുതൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി…
നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു . വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ്…
സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു, അധ്യാപികക്ക് പരിക്ക്
കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട് മുക്കം നഗരസഭയിലെ മുത്തേരി ജിഎല്‍പി സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം…
സൗഹൃദ വിരുന്നൊരുക്കി ജമാഅത്തെ ഇസ്ലാമി ഇഫ്താർ
തിരൂർ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തി ജമാഅത്തെ ഇസ്ലാമി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും…
പനമ്പിലാവ് പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു
പനമ്പിലാവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ വഴി കടന്നു പോവേണ്ട വാഹനങ്ങള്‍ പനമ്പിലാവ് ഇരുന്നകുഴി-തോട്ടുമുക്കം-റോഡിലൂടെയും…
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി…
തിരൂർ : നവകേരളം സാധ്യമാവുക ഉന്നത വിദ്യാസത്തിലൂടെയാണെന്നും മാറ്റങ്ങളിലേയ്ക്കും മുന്നേറ്റങ്ങളിലേയ്ക്കുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നീങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. തിരൂർ തുഞ്ചൻ…
പുളിക്കലകത്ത് കുടുംബം ഇഫ്താർ സംഗമവും, അനുസ്മരണയോഗവും സംഘടിപ്പിച്ചു
തിരൂർ: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിലെ എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് ഇഫ്താർ സംഗമവും, കുടുംബങ്ങളിൽ നിന്നും മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിക്കൽ ചടങ്ങും നടത്തി. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന കർമ്മം താനൂർ നടക്കാവ്…
