Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
പനമ്പിലാവ് പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു
പനമ്പിലാവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ വഴി കടന്നു പോവേണ്ട വാഹനങ്ങള്‍ പനമ്പിലാവ് ഇരുന്നകുഴി-തോട്ടുമുക്കം-റോഡിലൂടെയും…
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി…
തിരൂർ : നവകേരളം സാധ്യമാവുക ഉന്നത വിദ്യാസത്തിലൂടെയാണെന്നും മാറ്റങ്ങളിലേയ്ക്കും മുന്നേറ്റങ്ങളിലേയ്ക്കുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നീങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. തിരൂർ തുഞ്ചൻ…
പുളിക്കലകത്ത് കുടുംബം ഇഫ്താർ സംഗമവും, അനുസ്മരണയോഗവും സംഘടിപ്പിച്ചു
തിരൂർ: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിലെ എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് ഇഫ്താർ സംഗമവും, കുടുംബങ്ങളിൽ നിന്നും മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിക്കൽ ചടങ്ങും നടത്തി. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന കർമ്മം താനൂർ നടക്കാവ്…
തുഞ്ചൻ കോളേജ് കിഫ് ബി കെട്ടിട ശിലാസ്ഥാപനം: സ്വാഗത സംഘം രൂപീകരിച്ചു
തിരൂർ : കേരള സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് തുഞ്ചൻ സ്മാരക ഗവ. കോളേജിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 26 ന് കോളേജിൽ നടക്കും. പ്രസ്തുത കെട്ടിട ശിലാസ്ഥാപന സമ്മേളനത്തിന്റെ വിജയത്തിനായി ജന…
പൊന്നാനിയിലെ നിള സംഗ്രഹാലയം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
പൊന്നാനി : ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.
ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ…
പൊന്നാനി കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്
പൊന്നാനി ഗുരുവായൂര്‍ - ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഫെബ്രുവരി 22ന് രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
താനൂർ ഉണ്ണിയാലിൽ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
'അഞ്ച് വർഷം കൊണ്ട് 60 ശതമാനം ബി.എം ആൻഡ് ബി.സി റോഡുകൾ…
ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യില്‍ ആരംഭിച്ച വനിത വിശ്രമ കേന്ദ്രം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. അറിവ് നേടുന്നതോടൊപ്പം തൊഴില്‍ നൈപുണ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വീഡിയോ…
മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ലോറിയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ലോറി…
മലപ്പുറം ആതവനാട് ക്വാറിയിലേക്ക് ലോറി മറിഞ്ഞു. കരിങ്കല്‍ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. തിരൂരില്‍ നിന്ന് സ്‌കൂബ ടീം ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു. പാചക പൊടികള്‍ ഉള്‍പ്പെടെയുള്ള…
കനോലി കനാലിന് കുറുകെ 20കോടിയുടെ ഉണ്യാല്‍ പാലം; ശിലാസ്ഥാപനം ഇന്ന്
താനൂര്‍ മണ്ഡലത്തിലെ പൂക്കയില്‍-ഉണ്യാല്‍ പി.ഡബ്യു.ഡി റോഡില്‍ കനോലി കനാലിന് കുറുകെ 20 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഉണ്യാല്‍ പാലത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) വൈകിട്ട് 4.30ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.…
