Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
മാ കെയര് സെന്റര് ഉദ്ഘാടനം ചെയ്തു
ഊരകം എം.യു.എച്ച്. എസ്. സ്കൂളില് ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര് സെന്റര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില് ബെന്സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്, പാനീയങ്ങള്, സ്കൂള്…
ബാലാവകാശ കമ്മീഷൻ സിറ്റിങ് മാറ്റി
നാളെ (ചൊവ്വ) മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ് മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന് ഓഡിറ്റോറിയത്തില് നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്സീറ…
ബിന്ദുവിന് ജീവിക്കാൻ കരുത്ത് നൽകി സ്വാശ്രയ പദ്ധതി; സാമൂഹ്യ നീതി വകുപ്പിൻ്റെ സ്വയം തൊഴിൽ പദ്ധതി…
മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില് ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില് ബിന്ദു. അവര്ക്കിപ്പോള് സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന് കരുത്ത്…
വിറക് വെട്ടുന്നതിനിടെ പറമ്പിൽ വച്ച പുതിയ ഫോണിന് മറ്റൊരവകാശിയെ കണ്ട് അമ്പരന്ന് രമണൻ
ദിവസങ്ങൾക്കു മുമ്പ് 8000 രൂപ മുടക്കി വാങ്ങിയ പുതിയ ടച്ച് ഫോൺ കുരങ്ങൻ തട്ടിയെടുത്തതിൻ്റെ അമ്പരപ്പിലാണ് വിറകുവെട്ടു തൊഴിലാളിയായ രമണൻ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാർഡ് മെമ്പർ സനൽ കുമാരിയുടെ പുരയിടത്തിലാണ് കൗതുകകരമായ ഈ സംഭവം…
അസം കുടിയൊഴിപ്പിക്കല് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
തിരൂര് : അസം കുടിയൊഴിപ്പിക്കല് വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂര് മുന്സിപ്പല് കമ്മിറ്റി തിരൂര് ടൗണില് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകള് ഭരിക്കും…
വാഹന ലേലം
മലപ്പുറം ഇറിഗേഷന് ഡിവിഷന് കാര്യാലയത്തിലെ വാഹനം 14 വര്ഷവും ആറു മാസവും തികഞ്ഞ സാഹചര്യത്തില് ലേലം ചെയ്യും. വില്പ്പന നടത്തിയ ശേഷം അഞ്ച് വര്ഷത്തേക്ക് തിരികെ ഇറിഗേഷന് ഡിവിഷന് മലപ്പുറം കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് നല്കണമെന്ന…
രാഷ്ട്ര പുരോഗതിയുടെ പ്രവര്ത്തനങ്ങളില് വിദ്യാര്ഥികളും മുതിര്ന്നവരും ഒറ്റകെട്ടായി നില്ക്കണം:…
രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്ത്തനങ്ങളില് വിദ്യാര്ഥികളും മുതിര്ന്നവരും കൂട്ടായി പ്രവര്ത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജോര്ജ് കുര്യന്. പി.എം.ജെ.വി.കെ (പ്രധാന്മന്ത്രി ജന്വികാസ് കാര്യക്രം) പദ്ധതിയിലൂടെ കേന്ദ്ര…
കെഎസ്ആര്ടിസിയില് കുഴഞ്ഞു വീണ സ്ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസര്
കെഎസ്ആര്ടിസി ബസിനുള്ളില് കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസര്. ആലപ്പുഴ ജനറല് ആശുപത്രിയിലെ നഴ്സിങ് ഓഫീസര് ബിന്സി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളില് വെച്ചു തന്നെ സിപിആര് നല്കി…
വള്ളിക്കുന്നിലെ പുഴപുറമ്പോക്ക് ഇനി റിസര്വ് വനം
തിരൂരങ്ങാടി താലൂക്കില് വള്ളിക്കുന്ന് വില്ലേജില് ഉള്പ്പെട്ട 29.2770 ഹെക്ടര് പുഴപുറമ്പോക്കിലെ കണ്ടല്ക്കാട് റിസര്വ് വനമായി വനംവകുപ്പ് ഏറ്റെടുത്തു. ഏറ്റെടുത്ത കണ്ടല്ക്കാടിന്റെ സെറ്റില്മെന്റ് ഓഫീസറായി തിരൂര് സബ്കലക്ടറെ…