Browsing Category

Local News

റെയിൽവേ ജനറൽ മാനേജർക്ക് സ്വീകരണവും, നിവേദനവും നൽകി

തിരൂർ:വന്ദേ ഭാരതടക്കമുള്ള എല്ലാ ദീർഘദൂര ട്രെയിനുകൾക്കും കോച്ചുകൾ വർധിപ്പിക്കുക ,വന്ദേ ഭാരത് ആദ്യ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക, രാവിലേയും , വൈകിട്ടും കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ മെമു അടക്കമുള്ള ട്രെയിനുകൾ…

മനസ്സുകളിലേക്ക് പെയ്തിറങ്ങിക്കൊണ്ട് ‘ദി സൈലന്റ് ലെറ്റർ’ പ്രകാശനം ചെയ്ത്

തിരൂരിന്റെ കവയിത്രി രോഷ്‌നി കൈനിക്കരയുടെ പ്രഥമ കവിതാ സമാഹാരമായ ദി സൈലന്റ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം കവി വീരാന്‍കുട്ടിക്ക് നല്‍കികൊണ്ട് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. രാമനാട്ടുകര കെ. ഹില്‍സില്‍ നടന്ന ചടങ്ങില്‍…

എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത്…

തുറവൂര്‍: എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍. കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകള്‍, പൊലീസ് സ്റ്റേഷൻ,…

സംസ്ഥാന പൊലീസ് മേധാവി തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി

തിരൂര്‍: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. അന്തരിച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വെള്ളേക്കാട്ട് കുഞ്ഞഹമ്മദ് കുട്ടി എന്ന കുട്ടി ഡോക്ടറുടെ തിരൂര്‍…

‘ഇമ്പിച്ചിബാവ’ ആശുപത്രിയിൽ സ്വജന്യ ഹൃദ്രോഗ ക്യാമ്പ് നടത്തി

ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം 'IMCH Beating Heart’നടത്തുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സീനിയർ ഇന്റർ വെൻഷണൽ കാർഡിയോളോജിസ്റ്റ്…

ടി എം. ജി കോളേജിൽ ത്രിദിന അന്താരാഷ്ട്ര വിവർത്തന ശില്പശാല

തിരൂർ: തുഞ്ചൻ സ്മാരക ഗവണ്മെന്റ കോളേജ് അറബിക് ഗവേഷണ വിഭാഗം നടത്തുന്ന അന്താരാഷ്ട്ര വിവർത്തന ശിൽപ്ശാല നാളെ തുടങ്ങും. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മവാസിം ട്രാൻസ്‌ലേഷൻ അക്കാദമിയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ ശില്പശാല…

എം ജി എം തെക്കൻ കുറ്റൂർ മേഖല ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി

തിരൂർ: ഇരുട്ടകറ്റാം നോവകറ്റാം എന്ന പ്രമേയത്തിൽ എം ജി എം സംസ്ഥാന കമ്മറ്റി നടത്തുന്ന ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി. തെക്കൻ കുറ്റൂർ മേഖല തല ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു. ജീവകാരുണ്യ…

താനൂര്‍ അഞ്ചുടിയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ നൗഫലിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരുക്കുന്നത്. ഓട്ടോഡ്രൈവറായിരുന്ന നൗഫലിനെ രണ്ട് ദിവസം മുമ്പ് ചക്കരമൂലയില്‍ റോഡരികില്‍ വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.…

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ…