Fincat
Browsing Category

Local News

ടി എം. ജി കോളേജിൽ ത്രിദിന അന്താരാഷ്ട്ര വിവർത്തന ശില്പശാല

തിരൂർ: തുഞ്ചൻ സ്മാരക ഗവണ്മെന്റ കോളേജ് അറബിക് ഗവേഷണ വിഭാഗം നടത്തുന്ന അന്താരാഷ്ട്ര വിവർത്തന ശിൽപ്ശാല നാളെ തുടങ്ങും. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മവാസിം ട്രാൻസ്‌ലേഷൻ അക്കാദമിയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ ശില്പശാല…

എം ജി എം തെക്കൻ കുറ്റൂർ മേഖല ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി

തിരൂർ: ഇരുട്ടകറ്റാം നോവകറ്റാം എന്ന പ്രമേയത്തിൽ എം ജി എം സംസ്ഥാന കമ്മറ്റി നടത്തുന്ന ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി. തെക്കൻ കുറ്റൂർ മേഖല തല ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു. ജീവകാരുണ്യ…

താനൂര്‍ അഞ്ചുടിയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ നൗഫലിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരുക്കുന്നത്. ഓട്ടോഡ്രൈവറായിരുന്ന നൗഫലിനെ രണ്ട് ദിവസം മുമ്പ് ചക്കരമൂലയില്‍ റോഡരികില്‍ വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.…

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ…

അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന അന്തർ ജില്ലാ കവർച്ച സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ഭീമാപ്പള്ളി സ്വദേശി സമീറ മൻസിൽ…

മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-24 പദ്ധതി പ്രകാരം തിരൂർ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. നസീമ എ.പി നിർവ്വഹിച്ചു. കാർപ്പ് ഇനത്തിൽ പെട്ട കട്ല, രോഹു എന്നീ മത്സ്യ…

യാത്രാ ക്ലേശം രൂക്ഷം; ജങ്കാറും ബോട്ട് സര്‍വീസും ഇനിയും പുന:സ്ഥാപിച്ചില്ല

പൊന്നാനി: കൂട്ടായി പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന പ്രധാന ജലഗതാഗത മാര്‍ഗം തടസപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടു. നിരവധി വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം ഇപ്പോള്‍ പൂര്‍ണമായും സ്തംഭിച്ച…

ബ്ലോക് കോൺഗ്രസ് കമ്മിറ്റി തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച 

തിരൂർ : കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കള്ളക്കേസുകൾ എടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാരിന്റെ പോലീസ് നയങ്ങൾ ക്കെതിരെ ജൂലായ് 31ന് തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക്…