Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് സെപ്റ്റംബര്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് ഡീസല്‍ വാഹനം പ്രതിമാസ വാടകയ്ക്ക്…
ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍…
മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ആഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള…
ടെന്‍ഡര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് മോളിക്യുലാര്‍ ബയോളജിക്ക് ആവശ്യമായ ഉപകരണം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍…
കൺസ്യൂമർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള ഓണ ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍ ആരംഭിക്കും
ഓണ വിപണിയില്‍ കുറഞ്ഞ വിലയില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഓണ ചന്തകള്‍ ജില്ലയില്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വരെ നടക്കും.…
പ്രകൃതിയുടെ പൂക്കള്‍, സര്‍ക്കാരിന്റെ കൈത്താങ്ങ്;ഷാഹിനയ്ക്കിത് ജീവിതമാര്‍ഗം
പാഴെന്ന് നമ്മള്‍ വിളിക്കുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ട് പൂക്കാലം തീര്‍ക്കുകയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അങ്ങാടിപ്പറമ്പില്‍ ഷാഹിന ബഷീര്‍. പുല്ല്, മുള, ഇലകള്‍, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി ഏത് വസ്തുവിലും ഷാഹിന വര്‍ണം…
സംസ്ഥാനത്തെ മികച്ച കൃഷിഭവൻ ; താനാളൂർ പുരസ്കാരം ഏറ്റുവാങ്ങി.
മലപ്പുറം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള വി വി രാഘവാൻ. പുരസ്കാരം താനാളൂർ കൃഷിഭവൻ ഏറ്റുവാങ്ങി 5 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്കാരം കർഷക ദിനത്തോടനുബന്ധിച്ച്…
ഡോ.റഷീഖയെ കുറുക്കോളി മൊയ്തീൻ എം.എൽ.എ ആദരിച്ചു
കൂട്ടായി : എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ കൂട്ടായി കോതപറമ്പ് സ്വദേശി എം.പി റഷീഖയെ കുറുക്കോളി മൊയ്തീൻ എം.എൽ എ ആദരിച്ചു.
ഉക്രൈൻ താരാസ് ഷെവ്ചെങ്കോ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കീവിൽ നിന്നുമാണ് ഉയർന്ന മാർക്കോടുകൂടി റഷീഖ എംബിബിഎസ്…
പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി;നിളാ തീരത്തെ…
പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് & ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കായിക പ്രേമികൾക്ക്…
വാഹന ഗതാഗതം നിരോധിച്ചു
തോട്ടശ്ശേരിയറ-പട്ടികജാതിനഗർ റോഡില്‍ വട്ടപ്പൊന്ത ഭാഗത്ത് ഇന്റര്‍ലോക്ക് പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് ഒന്‍പത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ മറ്റ്…
നശാ മുക്ത് ഭാരത് ക്യാമ്പയിന്‍ ജില്ലാ തല അവലോകന യോഗം ചേര്‍ന്നു
നശാ മുക്ത് ഭാരത് ക്യാംപയിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ എ. ഡി .എം എന്‍.എം മെഹറലി അധ്യക്ഷനായി. ലഹരി വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സാമൂഹ്യ…
