Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
ടി എം ജിയിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന് തുടക്കമായി
തിരൂർ: അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി അന്താരാഷ്ട്ര സെമിനാർ, അൽ…
എ. പി മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണ സംഗമം
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സമസ്ത സെക്രട്ടറിയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനുമായ കാന്തപുരം എ. പി മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. പ്രാർത്ഥനക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ്…
മാറാക്കര പഞ്ചായത്ത് ‘പരിരക്ഷ ‘ ഹോം കെയറിന് വാഹനം നൽകി
മാറാക്കര പഞ്ചായത്ത് 'പരിരക്ഷ ' പദ്ധതിയുടെ ഹോം കെയർ സർവീസിന് എം.എൽ.എ ഫണ്ടിൽ നിന്നും വാഹനം നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർക്ക് താക്കോൽ നൽകി…
മേളകളിലെ വിജയം: ആഹ്ലാദ പ്രകടനവുമായി അരീക്കാട് എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ
താനൂർ ഉപജില്ലാ മേളയിൽ ഉറുദു വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ രണ്ടും അറബി- സംസ്കൃത വിഭാഗങ്ങളിൽ മൂന്നും സ്ഥാനം നേടിയതിൽ എഎംയുപി സ്കൂൾ അരീക്കാട് ആഹ്ലാദ പ്രകടനം നടത്തി.
വാദ്യഘോഷ അകമ്പടിയോടും വിവിധ വേഷവിധാനത്തോടും കൂടി…
