Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും
നാളെ (ഏപ്രില്‍ നാല്) വില്ലേജ് ഓഫീസുകളില്‍ യോഗം.നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ…
‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ജില്ലാ ലഹരിവിരുദ്ധ മേഖലാ തല വാഹന പ്രചരണ യാത്രയ്ക്ക് തുടക്കം
ജില്ലയിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ നിന്നും തുടക്കം കുറിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ, റീജിയണൽ ഡയറക്ടർ വൈ.എം…
വാഹന ലേലം
ജല അതോറിറ്റി മലപ്പുറം പി.എച്ച് ഡിവിഷൻ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെ എൽ 10-6874 നമ്പറിലുള്ള 1990 മോഡൽ മഹീന്ദ്ര ജീപ്പ്, മലപ്പുറം ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന…
രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
പത്താം ക്ലാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കെ .ഫാത്തിമ്മ ശിഫയ്ക്ക് പെരുന്നാൾ…
തിരുന്നാവായ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ്സ പത്താം ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിൻ്റെ അഭിമാനമായ പല്ലാർ ചൂണ്ടിക്കൽ കെ.ഫാത്തിമ്മ ശിഫക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം . കൊട്ടാരത്ത്…
ഏഴ് പുതിയ സ്‌കാനിങ് സെന്ററുകൾക്ക് അനുമതി
ജില്ലയിൽ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകൾക്ക് അനുമതി നൽകാൻ പി.സി. ആൻഡ് പി.എൻ.ഡി.ടി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പൊതു വിടങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പി.സി.…
പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്
പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്തിരികെ നാട്ടിലെത്തിയ പ്രവാസികൾക്കായി ചെറുകിട/ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ…
കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു
അന്താരാഷ്ട്ര വന ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനും പൊന്നാനി നഗരസഭയും തീരദേശ പോലീസുമായി ചേർന്ന് പൊന്നാനി അഴീക്കൽ ഹാച്ചറിയിൽ വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി…
ലോക വദനാരോഗ്യദിനം ആചരിച്ചു
ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ശാസത്രീയ അറിവുകളിലൂടെ മാത്രമെ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച്…
പട്ടയ അസംബ്ലി മാര്‍ച്ച് 22ന്
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്' എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.…