Main Banner
Browsing Category

Local News

അധ്യാപകദിനത്തിൽ വേറിട്ട ആദരവുമായി ബ്രൈഡൽ ക്രാഫ്റ്റ് ടീം

തിരൂർ: അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അധ്യാപകർക്ക് ആദരമർപ്പിച്ച് തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് ടീം. തിരൂർ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകരായ ഷൈജ ടീച്ചർ, മുഹമ്മദ്…

സീതി സാഹിബ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സംഗമവും പ്രൊഫ : കുഞ്ഞിമൊയ്തീൻ കുട്ടിക്ക് ആദരവും

കല്പകഞ്ചേരി : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ താലൂക്ക് സീതി സാഹിബ് മെമ്മോറിയൽ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനാഘോഷ ത്തോടനുബന്ധിച്ച് കടുങ്ങാത്തുകുണ്ടിൽ വിദ്യാഭ്യാസ സംഗമവും റിട്ട പ്രൊഫ :കുഞ്ഞിമൊയ്തീൻ കുട്ടിക്ക്…

സുനാമി മോക് ഡ്രില്‍ 15 ന്:  പൊന്നാനിയിൽ ടേബിൾ ടോപ് എക്‌സര്‍സൈസ് നടത്തി

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെപ്റ്റംബര്‍ 15 ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള്‍ ടോപ് എക്‌സര്‍സൈസ് പൊന്നാനി ഫിഷറീസ് ജി.എല്‍.പി.…

വെള്ള ഷര്‍ട്ടും ജീന്‍സും വേഷം, യുവാവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തി, ഗ്ലാസ്…

മലപ്പുറം: പട്ടാപ്പകല്‍ കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രി റിസപ്ഷന്‍ ജീവനക്കാരിയുടെ പഴ്‌സ് കവര്‍ന്ന് യുവാവ്. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെ വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് പഴ്സ്…

തിരൂർ ജില്ല യാഥാർഥ്യമാക്കണം : മലബാറിന്റെ വികസന മുരടിപ്പിന് പരിഹാരം കാണാൻ ഭരണസംവിധാനങ്ങൾ…

തിരൂർ: കാലങ്ങളായി മലബാർ മേഖല അനുഭവിക്കുന്ന വികസന മുരടിപ്പിനും പുരോഗതിക്ക് തടസ്സമായി തുടരുന്ന അശാസ്ത്രീയ ഭരണ സംവിധാനങ്ങൾക്കും പരിഹാരം കാണാൻ ഐക്യമുന്നണി സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും, മലബാറിന്റെ സമഗ്ര വികസനത്തിന് ഭരണപരമായ…

നീതി നിഷേധിച്ച അനഘക്ക് വിമൻ ഇന്ത്യ മൂവ് മെന്റ് ഐക്യദാർഢ്യം അർപ്പിച്ചു

തിരൂർ : മലയാള സർവകലാശാലയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി അനഘ ശശിക്ക് വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ കീഴിൽ അനഘയുടെ സമരപ്പന്തലിൽ എത്തിക്കൊണ്ട് ഐക്യദാർഢ്യം അർപ്പിച്ചു.രാജ്യം എൺപതാം…

നായർതോട് പാലം വഴി പൊന്നാനി-കോഴിക്കോട് തീരദേശ കെ.എസ്.ആർ.ടി.സി ; സർവീസ് ആരംഭിക്കണമെന്ന ആവശ്യം…

തിരൂർ: നായർതോട് പാലം വഴിയുള്ള തീരദേശ പാതയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പൊന്നാനിയിൽ നിന്ന് കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് നേരിട്ടുള്ള…

മാണൂര്‍ – ചേകന്നൂര്‍ റോഡില്‍ ഗതാഗത നിരോധനം

നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാണൂര്‍ - ചേകന്നൂര്‍ റോഡില്‍ ആഗസ്റ്റ് 19 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോട്ടക്കലിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ വൻ തീ പിടിത്തം:  സ്കൂട്ടറും രണ്ട് കാറുകളും…

കോട്ടക്കൽ: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈസ്റ്റ് വില്ലൂരിൽ വൻ തീപിടിത്തം. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. തീ പടർന്ന്…

മലയാളം സർവകലാശാല സമരം: എസ്ഡിപിഐ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

തിരൂർ: മലയാളം സർവകലാശാലയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി അനഘ ശശിക്ക് ഐക്യദാർഢ്യം റാലി സംഘടിപ്പിച്ചു. ഐക്യദാർഢ്യ റാലിയിൽ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഒരു…