Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മദ്രസ കുത്തിതുറന്ന് കവര്‍ച്ച;മോഷ്ടിച്ച പണം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്ന കള്ളന്‍ പൊന്നാനി…
മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്!-->!-->!-->…
പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു: ട്രൈബൽ സ്കൂളിലെ അധ്യാപകന്റേത്
മലപ്പുറം: നിലമ്പൂർ പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു. പൂക്കോട്ടുംപാടം ചേലോട് എസ്ടി കോളനിയിൽ നിന്നും കാണാതായ ബാബുവിന്റേതാണ് മൃതദേഹം. മുണ്ടേരി ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകനാണ് ബാബു. ബാബുവിനെ കാണാനില്ലെന്ന് സഹോദരി!-->!-->!-->…
ഫ്രൊഫ എന്‍ എം ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനം
മലപ്പുറം: ജനതാദള്‍ എസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന ഫ്രൊഫ എന്‍ എം ജോസഫിന്റെ നിര്യാണത്തില്‍ ജനതാദള്‍ എസ് മലപ്പുറം നിയോക മണ്ഡലം കമ്മറ്റി അനുശോചിച്ചു.
സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സൗമ്യനായ ഒരു ജനപ്രിയ!-->!-->!-->!-->!-->…
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ ജി എം ഒ എ യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി.കലക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ!-->…
കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി ഭാഗിക ഗതാഗത നിയന്ത്രണം. പാലത്തിന്റെ കമാനം ബീമുകൾക്ക് മണ്ണുമാന്തി യന്ത്രം ഇടിച്ച് കേടുപാട് സംഭവിച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായാണ് രാത്രി 11 മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
!-->!-->!-->!-->…
വ്യാപാരികളെ ദ്രോഹിക്കുന്ന ജി എസ് ടി വര്‍ദ്ധനവ് പിന്‍വലിക്കണം
മലപ്പുറം: വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള ജി എസ് ടി വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പരിഹാരം കാണണമെന്നും ഇലക്ട്രിക് ആന്റ് പ്ലംമ്പിംഗ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം!-->…
നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടാൽ കൊടുക്കേണ്ട പ്രതിഫലം കയ്യിൽ നിന്ന് കൊടുക്കാൻ…
നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടാൽ കൊടുക്കേണ്ട പ്രതിഫലം കയ്യിൽ നിന്ന് ക കൊടുക്കാൻ ഒരു മെമ്പറും തയാറായില്ല
മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാണ്. മലപ്പുറം!-->!-->!-->…
കരിപ്പൂരിൽ മലാശയത്തിൽ സ്വർണ്ണം കടത്താൻ ശ്രമം, യുവാവ് പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 50ലക്ഷം രൂപയുടെ 995 ഗ്രാം സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട്!-->!-->!-->…
ജില്ലയിൽ രണ്ടിടങ്ങളിലായി 2 യുവാക്കൾ ജീവനൊടുക്കി
മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് മരിച്ചത്. വൈകീട്ട് അഞ്ചു!-->!-->!-->…
ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു.
ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക് പരിക്കേറ്റവരെ!-->!-->!-->!-->!-->!-->!-->…