Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ പ്രഖ്യാപനം, ട്രസ്റ്റിന്റെ വാർഷികം, ട്രസ്റ്റ് നിർമ്മിച്ച…
മലപ്പുറം ജില്ലയിലെ 75 വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് എ.പി.ജെ. സ്കോളർഷിപ്
മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുഎപിജെ അബ്ദുൽ കലാമിന്റെ ഇഷ്ടവിഷയമായ എൻജിനീയറിങ് പഠനത്തിന്പ്ലസ്ടു വിന് ഉയർന്ന മാർക്ക്!-->!-->!-->…
വിജയശില്‍പ്പികള്‍ക്ക് ആദരം
മലപ്പുറം: സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി ഉന്നത വിദ്യാഭ്യാസം കൈവരിക്കുകയും പ്ലസ്ടുവില്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്ത എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപക അനധ്യാപക!-->!-->!-->…
ബ്രൗൺഷുഗർ കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ നീലേശ്വരത്ത് പിടിയിൽ
കാസർകോട്: കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശികൾ പിടിയിൽ. കാസർകോട് നീലേശ്വരത്താണ് ഇവർ പിടിയിലായത്. 30 ഗ്രാം ബ്രൗൺഷുഗർ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
മുഹമ്മദ് അജ്മൽ, അൻസിൽ, മുഹമ്മദ് ഫൈജാസ് എന്നിവരാണ്!-->!-->!-->!-->!-->!-->!-->…
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി ,പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മലപ്പുറം :ജീവിതത്തിലെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന് ഉന്നത വിജയം കൈവരിക്കാന്‍ ശ്രമം നടത്തുകയും ആത്മ ധൈര്യത്തോടെ ജീവിതം നയിക്കുയും ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ നായകരെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്!-->…
വിശ്വകര്‍മ്മ ബോണ്സ്മിത്ത് വിഭാഗത്തിന്റെ തൊഴില്‍ സംരക്ഷിക്കണം
മലപ്പുറം: ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് വിഭാഗം തൊഴില്‍പരമായി നേരിടുന്ന ചുഷണങ്ങള്‍ ഇല്ലാതാക്കുന്നതിനും തൊഴില്‍ സംരക്ഷണം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്!-->!-->!-->…
സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
സര്‍ഗ്ഗ വനിത ജില്ലാ!-->!-->!-->…
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
മലപ്പുറ: ഫെഡറല്‍ ബാങ്ക് മാനേജ്മെന്റിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് യൂണിയന് (എഐബിഇഎ) നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കി.നിയമപരമായ നടപടികളൊന്നും!-->!-->!-->…
നാട്ടിലെത്തി കാണാതായ മലപ്പുറത്തെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തി.
മലപ്പുറം: സ്വര്‍ണവും പണവും മോഷ്ടിച്ചു നാട്ടിലെത്തി കാണാതായെന്ന് പരാതി ഉയര്‍ന്ന മലപ്പുറം എടവണ്ണപ്പാറയിലെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തിയതായി വിവരം. കേസന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം യുവാവുമായി!-->!-->!-->…
മദ്യനിരോധന സമിതി സൗഹൃദ സംഗമം
മലപ്പുറം: ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പരിപാടി സമിതി സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കെ നാരായണന് അദ്ധ്യക്ഷത വഹിച്ചു.ലഹരി ഉപയോഗവും!-->…
നിലമ്പൂരിൽ കാണാതായ യുവാവിനെ തലശ്ശേരിയിൽ നിന്നും കണ്ടെത്തി; തട്ടിക്കൊണ്ട് പോയതെന്ന് സൂചന
മലപ്പുറം: നിലമ്പൂരിൽ കാണാതായ യുവാവിനെ കണ്ടെത്തി.വെണ്ണൂർ സ്വദേശി അഫ്സൽ ഹസ്സനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് അഫ്സലിനെ കാണാതായത്.
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തലശ്ശേരിയിൽ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ!-->!-->!-->!-->!-->!-->!-->…