Fincat
Browsing Category

malappuram

ഒ ബി സി സമുദായത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നു

മലപ്പുറം: ഒ ബി സി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ പരമായും തൊഴില്‍പരമായും ഉയരുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. ഒ ബി സി മോര്‍ച്ച ജില്ലാ

നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 30, 31 തീയതികളിൽ മലപ്പുറം ടൗൺഹാളിൽ നടക്കും. ഇതിനു മുന്നോടിയായി യൂണിറ്റ്, മേഖലാ, ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. സ്മൃതി സദസ്,

കാർ സ്റ്റീരിയോയുടെ സ്ഥാനത്ത് രഹസ്യ അറ; വളാഞ്ചേരിയിൽ ഒന്നര മാസത്തിനുള്ളിൽ പത്തു കോടിയോളം രൂപയുടെ…

മലപ്പുറം: കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയ 1.65കോടി കുഴൽപണവുമായ രണ്ടുപേർ വളാഞ്ചേരിയിൽ പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപ

ജനതാദള്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും

മലപ്പുറം; സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഇതിനെതിരെ ജൂണ്‍ 11 ന് നിയോജക മണ്ഡലങ്ങള്‍ തോറും മുറിയരുത് മുറിക്കരുത് എന്റെ

വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണം-എഐടിയുസി

മലപ്പുറം: ഇന്‍ഷൂറന്‍സ് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒരു പഠനവും നടത്താതെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് അംഗീകരിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു

അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ശല്യം ചെയ്യൽ: സീന ഐക്കരപ്പടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിൽ

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ചാരിറ്റി പ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത യുവാവ് തേഞ്ഞിപ്പലം പോലീസിൻ്റെ പിടിയില്‍. ചാരിറ്റി പ്രവര്‍ത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയില്‍ വൈക്കം മറവന്‍തുരുത്ത്

റോഡ് സുരക്ഷാദിനം ആചരിച്ചു

മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് റോഡ് സുരക്ഷ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന

ധീരജവാന്‍ ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ അടിയന്തര ധനസഹായം

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി

ഷവര്‍മ വില്‍പ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പ് 175000 രൂപ പിഴ ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മെയില്‍ പരിശോധന നടത്തിയത് ജില്ലയിലെ 268 സ്ഥാപനങ്ങളില്‍. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളിലും

കോട്ടക്കലിൽ യുവാവ് വെടിയെറ്റു മരിച്ച സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: കോട്ടക്കൽ ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്. ഇർഷാദിന് വെടിയേൽക്കുമ്പോൾ സംഭവ