Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്.
ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബത് മണിക്കാണ് സംഭവം നടന്നത്. കാട്ടുപന്നി കുറുകെ…
മലപ്പുറം ലീഗിന്റെ കോട്ട; വസീഫിന് ജയിക്കാന്‍ 2004 ആവര്‍ത്തിക്കണം
മലപ്പുറം: മുസ്ലീം ലീഗിന് കോട്ടയെന്ന് അവകാശപ്പെടാനുള്ള ഒരു മണ്ഡലമുണ്ടെങ്കില്‍ അതാണ് മലപ്പുറം. ഇവിടെ കാറ്റ് മാറി വീശുമെന്ന് ഇടതുപക്ഷം പറയുമ്പോഴും ഒരു ചിരി മാത്രമാണ് ലീഗിന് ഉള്ളത്. എന്തൊക്കെ പ്രശ്‌നമുണ്ടായിട്ടും ഇവിടെ ഒരു പോറല്‍ പോലും…
വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധ; യുവാവിന്റെ മരണ ശേഷം വീണ്ടും ആശങ്ക, ഇന്നലെ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റസ് രോഗബാധയില്‍ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്.
അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം…
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; അമ്മയും കാമുകനും ബന്ധുക്കളും പൊലീസ്…
തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരില്‍ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നല്‍കിയത്.
തമിഴ്നാട്…
കഞ്ചാവ് കേസ്: പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും
മഞ്ചേരി: മൂന്നര കിലോ കഞ്ചാവുമായ എക്സൈസ് പിടിയിലായ തമിഴ്‌നാട് സ്വദേശിക്ക് മഞ്ചേരി എന്‍.ഡി.പി എസ് സ്‌പെഷല്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഡിണ്ടിഗല്‍ സ്വദേശി ശിവകുമാറിനെയാണ് ജഡ്ജി എം.പി. ജയരാജ്…
ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു. ഇതോടെ, രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി.
രോഗം ബാധിച്ച് ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത് രണ്ടു പേര്…
തുഞ്ചൻപറമ്ബില്‍ എഴുത്തും എഴുത്തുകാരെയും അറിഞ്ഞ് വിദ്യാരംഗം വിദ്യാര്‍ഥികള്‍
അങ്ങാടിപ്പുറം: മലയാളത്തിലെയും ഇതര ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെട്ടും എഴുത്തിന്റെ മധുരം നുണഞ്ഞും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍.
തിരൂർ തുഞ്ചൻപറമ്ബില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സ്കൂളിലെ…
എസ്. ഡി. പി. ഐ ജനമുന്നേറ്റ യാത്രയുടെ ഭാഗമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു
തിരൂർ : രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി ഫെബ്രുവരി പതിനാലിനു കാസർകോഡ് നിന്നും തുടക്കം കുറിച്ച് മാർച്ച് ഒന്നിന് തിരുവന്തപുരം സമാപിക്കുന്ന എസ്. ഡി. പി. ഐ സംസ്ഥാന പ്രസിഡണ്ട് മുവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ…
നിരത്തില്‍ നിയമലംഘനം; 16.23 ലക്ഷം രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ്
കോട്ടക്കല്‍: ചരക്കുവാഹനങ്ങളും ടിപ്പർ ലോറികളും അപകടങ്ങള്‍ ഉണ്ടാക്കുന്നെന്നതടക്കമുള്ള വാർത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടർപരിശോധനയില്‍ 965 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ല എൻഫോഴ്സ്മെന്റ്.
16,23,400 രൂപ പിഴയാണ് ഈടാക്കിയത്.…