Fincat
Browsing Category

malappuram

സായാഹ്ന ധര്‍ണ്ണ നടത്തി

മലപ്പുറം; നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) യുടെ നേതൃത്വത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ നിലമ്പൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ

തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലംസര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകും; മദ്യ നിരോധന സമിതി

മലപ്പുറം; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകുമെന്ന് കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം മുന്നറിയിപ്പ് നല്‍കി. കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ്

ഇന്ത്യന്‍ കലാരൂപങ്ങളെ അറിയാന്‍ കുട്ടികള്‍ക്ക് ക്യാമ്പ്

മലപ്പുറം; ഇന്ത്യന്‍ കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂളില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ആരംഭിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം

പെന്‍ഷന്‍കാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം; തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്

കെട്ടിടനിര്‍മ്മാണ പ്രദര്‍ശനം ഇനര്‍വ് 22 സമാപിച്ചു

മലപ്പുറം;വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്,ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, രാംകോ സിമെന്റ്‌സ് എന്നിവസംയുക്തമായി സംഘടിപ്പിച്ച ടെക്‌നിക്കല്‍ എക്‌സ്‌പോ

പോക്സോ കേസിൽ മലപ്പുറത്തെ മുൻ അദ്ധ്യാപകനായ സിപിഎം കൗൺസിലർ രാജി വച്ചു

മലപ്പുറം: പോക്സോ കേസിൽ കുടങ്ങിയ മലപ്പുറം നഗരസഭസഭയിലെ സിപിഎം കൗൺസിലറായ മുൻ അദ്ധ്യാപകൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. 30 വർഷത്തോളം സ്‌കൂളിലെ ഏതാനും വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയുടെ പരാതി

മലപ്പുറത്ത് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു

മലപ്പുറം: മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. കുഞ്ഞിനായി നാട്ടുകാരും ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു.

മലപ്പുറത്ത് പരാതിക്കാരൻ കൊലക്കേസ് പ്രതിയായി; സംഭവം മൂലക്കുരുവിനുള്ള ഒറ്റമൂലി മനസ്സിലാക്കാൻ

മലപ്പുറം: നിലമ്പൂരിൽ കൊലപാതക കേസിലെ പരാതിക്കാരൻ പ്രതിയായി മാറി. തന്റെ വീട് കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 24 ന് വൈകുന്നേരം

മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം

ഇന്‍ടസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മലപ്പുറത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.   സിവില്‍സ്റ്റേഷന് മുമ്പില്‍ നടന്ന ധര്‍ണ