Fincat
Browsing Category

malappuram

സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; വിമർശനം നിഷ്കളങ്കമല്ലെന്ന് പി കെ നവാസ്

മലപ്പുറം: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. മുസ്ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ

ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്, പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച്…

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ

മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്നു വേട്ട; ആഡംബര വാഹനത്തിൽ വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം MDMA…

മലപ്പുറം: മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം MDMA യുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28) മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ(43), മഞ്ചേരി എളങ്കൂർ പേലേപ്പുറം സ്വദേശി

ഭക്ഷ്യസുരക്ഷാ വകുപ്പ്ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത് 75 സ്ഥാപനങ്ങളില്‍

പരിശോധനയും നടപടിയും കര്‍ശനമാക്കി മലപ്പുറം: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ

കൊണ്ടോട്ടിയിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച

പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു

 മലപ്പുറം;തുടര്‍ച്ചയായി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ അദ്ദേഹത്തിന്റെ കോലം

സി കെ അബ്ദു റഹിമാനും കെ പി സഞ്ജീവിനും യാത്രയയപ്പ്‌നല്‍കി

മലപ്പുറം;സര്‍വ്വീസില്‍നിന്ന് വിരമിച്ച ജില്ലാ സഹകരണ ബാങ്ക് ഡി ജി എമ്മും കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സി കെ അബ്ദു റഹിമാനും ചീഫ് എക്കൗണ്ടന്റ് കെ പി സഞ്ജീവിനും ജീവനക്കാരും സഹകാരികളും ചേര്‍ന്ന്

സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി

മലപ്പുറം ;വേനലവധി വേതനം അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച് എം എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി. പ്രതിമാസ വേനലവധി വേതനം

ഗവര്‍മെന്റ് കരാറുകാര്‍ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി

മലപ്പുറം; കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാറിന്റെ പ്രവൃത്തികളില്‍ വില വ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍മെണ്ട് കരാറുകാര്‍ മലപ്പുറത്ത്

ജില്ലാ നേഴ്‌സസ് വാരാഘോഷം

മലപ്പുറം: ഈ വര്‍ഷത്തെ ജില്ലാ തല നേഴ്‌സസ് വാരാഘോഷത്തിന്  തുടക്കമായി.തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വാരാഘോഷം ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍  രേണുക അധ്യക്ഷത വഹിച്ചു.