Main Banner
Browsing Category

malappuram

മലപ്പുറത്ത് അതിമാരക മയക്കുമരുന്നുമായി (MDMA ) ഒരാൾ പിടിയിൽ

വള്ളിക്കാപ്പറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ MDMA ( മെത്തലിൻ ഡയോക്സി മെത്താആം ഫിറ്റാമിൻ )യുമായി വള്ളിക്കാപ്പറ്റ സ്വദേശി അമ്പല പറമ്പ് പാലേം പടിയൻ വീട്ടിൽ മുഹമ്മദ് ഹനീഫ ( 50) യെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി…

പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ വീണ്ടും അബ്ദുൽ നൂറ് അറസ്റ്റിൽ

കുറ്റിപ്പുറം: നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റിപ്പുറം തെക്കേ അങ്ങാടി സ്വദേശി അബ്ദുൽ നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ ഇയാൾക്കെതിരെ നിരവധി കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കേസുകളിൽ…

ജില്ലയില്‍ ടയര്‍ റീസോളിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കും

മലപ്പുറം: കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ ഉല്‍ഘാടനം ചെയ്തു. ടയര്‍ റീ സോളിംഗ്…

മലപ്പുറത്ത് വില്ലേജ് ഓഫീസർ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിൻ. രാവിലെ…

മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ

മലപ്പുറം: മണിചെയിൻ മോഡലിൽ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.…

ലഹരി മരുന്ന് വാങ്ങാൻ റബർ പാലും, ഷീറ്റും മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ

നിലമ്പൂർ: രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് റബർ പാലും റബർ ഷീറ്റുകളും മോട്ടോർ സാമഗ്രികളും മോഷ്ടിച്ചിരുന്ന രണ്ട് യുവാക്കൾ നിലമ്പൂരിൽ പോലീസ് പിടിയിൽ. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടൻ ലാസിം (25 ), മമ്പാട് ചെമ്പങ്ങാട് സ്വദേശി…

നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താൻ ശ്രമം

നിലമ്പൂർ: നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താനുള്ള ശ്രമത്തിനിടെ വനം ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ പി.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ എം.രമേശൻ്റ നേതൃത്വത്തിൽ…

ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ…

മലപ്പുറം: ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിനിടെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകന്‍ ഫിറോസ് ഖാൻ ( 39) ആണ് അറസ്റ്റിലായത്.…

കൊറിയര്‍ വഴി എത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോട്ടക്കൽ: കൊറിയര്‍ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലില്‍ അറസ്റ്റിലായി. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടില്‍ ഹരികൃഷ്ണന്‍ (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍നിന്ന് പിടികൂടിയത്. കോട്ടക്കല്‍…

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും;കേരള മദ്യനിരോധന സമിതി

മലപ്പുറം;മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും ജനകീയാടിത്തറ വിപുലപ്പെടുത്താനും കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃ ക്യാമ്പ് പദ്ധതികളാവിഷ്‌ക്കരിച്ചു.രണ്ടു ദിവസങ്ങളിലായി തവനൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന…