Fincat
Browsing Category

malappuram

ചെറിയ പെരുന്നാളിന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

മലപ്പുറം;ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെറിയ പെരുന്നാളിന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കരുവാരക്കുണ്ടില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബഷീര്‍ ഹാജി

മലപ്പുറത്തും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടി.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. മലപ്പുറം വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെയാണ് വേങ്ങരയിലെ

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടി

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടിമലപ്പുറം: വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.സി

വ്യാപാരി വ്യവസായി സമിതി ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

   മലപ്പുറം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്  കേരള വ്യാപാരി സമിതി  മൊറയൂര്‍ യൂണിറ്റ്  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം  സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ മൊറയൂരില്‍  ആദ്യകാല ചുമട്ടുതൊഴിലാളി  മാളിയേക്കല്‍ മുഹമ്മദിന്  

ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ

പെരിന്തല്‍മണ്ണ: 30 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേരെ മങ്കടയില്‍ നിന്ന് പോലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സിഐ യു കെ

നടുറോഡിൽ യുവതികളെ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു

മലപ്പുറം: പാണമ്പ്രയിൽ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ട‌ർ യാത്രികരായ യുവതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു. മേയ്19നകം അറസ്‌റ്റ് ചെയ്‌താൽ 50,000

വഴിക്കടവിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടി.

മലപ്പുറം: കേരള അതിർത്തിയായ വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ജാർഖണ്ഡിൽ നിന്ന് ഉരുളക്കിഴങ്ങ് കയറ്റിവന്ന ലോറിയുടെ അകത്ത് രഹസ്യമായി ഒളിപ്പിച്ചു വഴിക്കടവ് ചെക്ക്

ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുക; ക്ഷേത്ര ഭൂമി സംരക്ഷ സമിതി

മലപ്പുറം; ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കണമെന്ന് ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ മാര്‍ഗ്ഗ

വേങ്ങരയില്‍ വന്‍ ലഹരി വേട്ട, രണ്ട് പേര്‍ പിടിയിൽ

വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍

എഫ് സി ഐ ലോറി തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം; എഫ് സി ഐ  ലോറി തൊഴിലാളികള്‍  ജില്ലയിലെ രണ്ട് എഫ് സി ഐ ഡിപ്പോകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കോര്‍പ്പേറഷന്റെ ഗൊഡൗണുകളില്‍  വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ലോറി തൊഴിലാളികളുടെ തൊഴിലും കൂലിയും