AAK
Browsing Category

malappuram

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണം

കൊണ്ടോട്ടി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആള്‍ ഇന്ത്യ ദലിത് റൈറ്റ് മൂവ്‌മെന്റ് കൊണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.  അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ കെ

വായന ഉത്സവമാക്കി മലപ്പുറം നഗരസഭ ബാലസഭ അംഗങ്ങള്‍

മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി ദേശീയ വായനാദിനത്തില്‍ വായനോത്സവം പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി ക്വിസ് മത്സരം, പ്രസംഗ മത്സരം, ആസ്വാദന കുറിപ്പ് മത്സരം തുടങ്ങിയ വിവിധ

അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായന ഉപയോഗപ്പെടുത്തണം- പി ഉബൈദുള്ള എം എല്‍ എ

മലപ്പുറം: അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായനാദിനം ഉപയോഗപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മാനവ സമൂഹത്തിന്റെ ശരിയായ ദിശയിലേക്കുള്ള പാത തെളിയിക്കുവാന്‍ വായന അനിവാര്യമാണ്. വായനയിലൂടെ മാത്രമേ അറിവിന്റെ നിറകുടമായി

കോക്കൂരില്‍ യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടി തെറിച്ചു

മലപ്പുറം: യുവാവിന്റെ കയ്യിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. തലനാരിഴക്ക് യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന്

പട്ടിക ജാതി വര്‍ഗ്ഗ ക്ഷേമഫണ്ടുകളുടെ വിനിയോഗം പട്ടിക ജാതി വകുപ്പിനെ ഏല്‍പ്പിക്കുക. കെ. ഡി. എഫ്.

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പട്ടിക ജാതി   വര്‍ഗ്ഗ ക്ഷേമത്തിനായി നീക്കി വെക്കുന്ന ക്ഷേമഫണ്ടുകള്‍ മുന്‍കാലങ്ങളില്‍ പട്ടിക ജാതി,  വര്‍ഗ്ഗ വികസന ഓഫീസുകള്‍ കേന്ദ്രീകരിചായിരുന്നു വിനിയോഗം നടത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍

മുന്‍ അധ്യാപകനും സിപിഎം കൗൺസിലറുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

മലപ്പുറം: രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ച സെന്റ് ജെമ്മാസ് മുന്‍ അധ്യാപകനും സിപിഎം കൗൺസിലറുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്

ദളിത് സമുദായ മുന്നണി അയ്യങ്കാളി ദിനം ആചരിച്ചു

മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനം ദളിത് സമുദായ മുന്നണി ജില്ലാ കമ്മറ്റി വിപുലമായി ആചരിച്ചു.പരിപാടിക്ക് തുടക്കം കുറിച്ച് അയ്യങ്കാളി തിരുവനവന്തപുരം രാജവീഥിയിലൂടെ നയിച്ച വില്ലുവണ്ടി യാത്രയെ അനുസ്മരിച്ച് നടത്തിയ വില്ലുവണ്ടി

മമ്പാട് ടെക്‌സ്‌റ്റൈല്‍സിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

മലപ്പുറം: മമ്പാട് ടൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ സ്വദേശി മജീദിന്റെ മൃതദേഹമാണ് മമ്പാടുള്ള ടെക്‌സ്‌റ്റൈല്‍സിന്റ ഗോഡൗണിനുളിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം

അയ്യന്‍കാളി സ്മൃതി ദിനം

മലപ്പുറം : കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളി 81-ാം സ്മൃതി ദിനം ആചരിച്ചു. കെ ഡി വൈ എഫ് സംസ്ഥാന അധ്യക്ഷന്‍ സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു. കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ

ബി ജെ പി സൈന്യത്തെ ആർഎസ്എസ് വത്ക്കരിക്കാൻ ശ്രമിക്കുന്നു: എ ഐ വൈ എഫ്

മലപ്പുറം: അഗ്നിപഥ്‌ പദ്ധതിയിലൂടെ ചെറുപ്പക്കാർക്ക് സൈന്യത്തിൽ താൽക്കാലിക ജോലി നൽകുന്നതിലൂടെ രാജ്യസുരക്ഷ അസ്ഥിരപ്പെടുമെന്നും, സൈന്യത്തെ ആർ എസ് എസ് വത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എ ഐ .വൈ എഫ് ആരോപിച്ചു. കേന്ദ്രസർക്കാർ