Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം വന്‍ വിജയമാക്കും- ദളിത് ലീഗ്
മലപ്പുറം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം ജില്ലയില്‍ വന്‍ വിജയമാക്കാന്‍ ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആയിരത്തോളം പ്രവര്‍ത്തകരെ സൗഹൃദ സംഗമ പരിപാടിയില്‍ ജില്ലയില്‍!-->!-->!-->…
ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ ജൂണ്‍ 30 ന് കേരള മദ്യനിരോധന സമിതി നടത്തുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനി്ച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ് യോഗം!-->…
കലാ കായിക അധ്യാപകര്‍ സൂചനാ സമരം നടത്തി
മലപ്പുറം; സേവന വേതന വ്യവസ്ഥകളിലെ അസമത്വം അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്രശിക്ഷ കേരളയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ കലാ കായിക അധ്യാപകര്‍ സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസിന്!-->…
ടിപ്പര്‍ ലോറികള്‍ക്കെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണം
മലപ്പുറം; ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 10 മണി വരെ സര്‍വ്വീസ് പാടില്ലെന്ന അധികൃതരുടെ ഉത്തരവ്പിന്‍വലിക്കണമെന്ന് ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു റോഡ് അപകടങ്ങള്‍ക്ക്!-->…
സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു
മലപ്പുറം; ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ!-->…
മാജിക്ക് ശില്‍പശാലയില്‍ ഒഴിഞ്ഞ പാത്രത്തില്‍ മണ്ണും, ചെടിയും പ്രത്യക്ഷപ്പെടുത്തി പരിസ്ഥിതി ജാലം…
മലപ്പുറം: മലയില്‍ മാജിക്ക് അക്കാദമിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന മാജിക്ക് ശില്‍പശാലയിലാണ് ഒഴിഞ്ഞ പാത്രത്തില്‍ ഞൊടിയിടയില്‍ മണ്ണും, ചെടിയും!-->!-->!-->…
കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി 50 ടിക്കറ്റ് പിന്‍വലിക്കണം
മലപ്പുറം: കേരളത്തിലെ ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, പുതുതായ് ആരംഭിച്ച 50 രൂപ ടിക്കറ്റ് പിന്‍വലിച്ച് ടിക്കറ്റിന്റെ മുഖവില കുറക്കുക, ഞായറാഴ്ച ലോട്ടറി തൊഴിലാളികള്‍ക്ക് അവധി നല്‍കുക, ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നിയമം മൂലം!-->…
മലപ്പുറത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികൾ പിടിയിൽ
മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെ പുരക്കൽ മുഹമ്മദ് വാസിം(23) എന്നിവരെയാണ്!-->!-->!-->…
ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി
മലപ്പുറം: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജിയുടെ സംശുദ്ധ സദ്ഭരണ സേവനങ്ങളുടെ എട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി മലപ്പുറം!-->…
തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം…
മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ!-->!-->!-->…
