Shobika
Browsing Category

malappuram

ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി 10മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി മലപ്പുറം പൂക്കോട്ടുംപാടത്ത് 10മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടികള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം.

വായിൽ തുണി തിരുകി ക്രൂര മർദ്ദനം, ഫോട്ടോ ഭാര്യയ്ക്ക് അയച്ചു, അടച്ചിട്ടത് വായുവും വെളിച്ചവും കടക്കാത്ത…

മലപ്പുറം: നിലമ്പൂർ മമ്പാട് വെച്ച് മരിച്ച കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാന് അനുഭവിക്കേണ്ടി വന്നത് അതി ക്രൂര മർദ്ദനം എന്ന് പോലീസ്. നൽകാൻ ഉള്ള പണം ലഭിക്കാൻ വേണ്ടി പ്രതികൾ മുജീബിനെ തട്ടിക്കൊണ്ടു വന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു.

സംഗീത ദിനത്തിൽ സംഗീത നിശയൊരുക്കി സംഗീത അക്കാദമി.

മലപ്പുറം: വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ദിപ്പിക്കാനും അത് പരസ്പരം കൈമാറാനും, ആസ്വദിക്കാനും അവസരം നൽകുന്ന ലോകസംഗീത ദിനത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറത്ത് സംഗീതനിശ നടത്തി.ഗായകനും സംവിധായകനുമായ ഷബീർ ഷാ

ലഹരിക്കെതിരെ ആശ്രയ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും

മലപ്പുറം; വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രചരണ പരപാടികള്‍ സംഘടിപ്പിക്കുമെന്ന് ആശ്രയ സംസ്ഥാന ജനറല്‍ സെക്രട്ടറി കലയപുരം ജോസ് പ്രസ്താവിച്ചു. ആശ്രയ പ്രവര്‍ത്തകരുടെ ജില്ലാ കണ്‍വെന്‍ഷന്‍ മലപ്പുറം ഗാന്ധി ലൈബ്രറിയില്‍

പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം; പുതിയ വാക്കുകള്‍ ഭാഷയിലേക്കു ഉള്‍ച്ചേര്‍ക്കുമ്പോഴാണു സാഹിത്യ കൃതി  കൂടുതല്‍ പ്രസക്തമാകുന്നതെന്നു  മലയാളം സര്‍വകലാശാല വിസി അനില്‍ വള്ളത്തോള്‍. കൈപ്പഞ്ചേരി രാമചന്ദ്രന്റെ 'ഓര്‍മറി' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു

ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു.

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു. കുന്നുമ്മൽ റോഡ് രാം ഗ്യാസിന് എതിർവശത്താണ് അപകടം. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നു വൈകീട്ട് നാലിനാണ് റഹീസ് കെ.പിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍10 വൈ 7368 എന്ന

മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് സൂചന; ദുരൂഹത ഏറെ

മലപ്പുറം: നിലമ്പൂർ മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസിന്റ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറെ. കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്‌മാൻ ആണ് മരിച്ചത് . കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണം

കൊണ്ടോട്ടി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആള്‍ ഇന്ത്യ ദലിത് റൈറ്റ് മൂവ്‌മെന്റ് കൊണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.  അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ കെ

വായന ഉത്സവമാക്കി മലപ്പുറം നഗരസഭ ബാലസഭ അംഗങ്ങള്‍

മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി ദേശീയ വായനാദിനത്തില്‍ വായനോത്സവം പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി ക്വിസ് മത്സരം, പ്രസംഗ മത്സരം, ആസ്വാദന കുറിപ്പ് മത്സരം തുടങ്ങിയ വിവിധ

അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായന ഉപയോഗപ്പെടുത്തണം- പി ഉബൈദുള്ള എം എല്‍ എ

മലപ്പുറം: അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായനാദിനം ഉപയോഗപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മാനവ സമൂഹത്തിന്റെ ശരിയായ ദിശയിലേക്കുള്ള പാത തെളിയിക്കുവാന്‍ വായന അനിവാര്യമാണ്. വായനയിലൂടെ മാത്രമേ അറിവിന്റെ നിറകുടമായി