Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സ്വന്തം സഹോദര ഭാര്യക്ക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങി; ലോകായുക്‌തയ്‌ക്കെതിരെ…
മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് കണ്ടെത്തിയ മാർഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം.
ജസ്റ്റിസ്!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2996 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 29ന് ) 2996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 7646 സാമ്പിളുകളാണ് പരിശോധിച്ചത്. 2836 പേര്‍ക്ക്!-->!-->!-->…
സംസ്ഥാന സമ്മേളനം മാറ്റി വെച്ചു
മലപ്പുറം; ഫെബ്രുവരി 5 ന് മലപ്പുറത്ത് നടത്താനിരുന്ന കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റി വെച്ചതായി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍, പ്രസിഡന്റ് എന്‍ വി!-->…
റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം
മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ!-->!-->!-->…
മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ
മലപ്പുറം: മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലപ്പുറം മമ്പാടാണ് സംഭവം. മധ്യവയസ്കയായ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നലെ!-->!-->!-->…
സ്റ്റഡി സോഫ്റ്റ് – റെഡി ജോബ് പ്ലസ് ടു പാസ്സാകുന്നവർക്ക് ഡിഗ്രിക്കൊപ്പം തൊഴിൽ പദ്ധതിയുമായി…
മലപ്പുറം: ഈ വർഷം മുതൽ ഹയർ സെക്കണ്ടറി, വി. എച്ച്. എസ്. ഇ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രീ പഠനത്തോടൊപ്പം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. 2022 മാർച്ച്-ഏപ്രിൽ പരീക്ഷയിൽ പ്ലസ് 2!-->…
കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം!-->…
കഞ്ചാവ് കടത്ത്; പരിശോധന ഒഴിവാക്കാൻ ആംബുലൻസ്; വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച്; ലോക്ഡൗണ്‍ മുന്നിൽ…
മലപ്പുറം: കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 3003 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 28ന് ) 3003 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 9056 സാമ്പിളുകളാണ് പരിശോധിച്ചത്. 2914 പേര്‍ക്ക്!-->!-->!-->…
മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്
മലപ്പുറം: വണ്ടൂരിൽ 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി.
2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ!-->!-->!-->!-->!-->…
