Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി: ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും; പി.കെ…
മലപ്പുറം: അധികാരങ്ങള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍!-->!-->!-->…
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പെൺകുട്ടി 6 മാസം ഗർഭിണി; ഇടപെട്ട് ആശുപത്രി അധികൃതർ.
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ്!-->!-->!-->…
ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലൊരുക്കി പൊലീസുകാരും ഓട്ടോ…
മലപ്പുറം: ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലായി പെരിന്തൽമണ്ണ പോലീസ്. സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മാതൃകാപ്രവർത്തനവുമായി ഉദ്യോഗസ്ഥർ!-->…
അധികാരത്തിന്റെ ബലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല: പി.എം.എ. സലാം
മലപ്പുറം: പുല്ലൂക്കരയിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് ശേഷമുണ്ടായ സംഭവങ്ങളുടെ പേരിൽ പ്രദേശത്തെ ലീഗ് പ്രവർത്തകരെ അധികാരത്തിന്റെ ബലത്തിൽ വേട്ടയാടാൻ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ-ചാർജ്!-->!-->!-->…
പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറം വഴിക്കടവ് പൊലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ!-->…
നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം മഞ്ഞളാംകുഴി അലി എംഎല്‍എ
മലപ്പുറം;നിര്‍മ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ ആവശ്യപ്പെട്ടു. ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനം!-->!-->!-->…
സെക്ടറല്‍ മജിസ്‌ട്രേറ്റ്; പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം. കെ.പി.ഇ.ഒ.
മലപ്പുറം;കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ!-->!-->!-->…
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം
കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി ജനുവരി 24, 25 തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍!-->…
കോവിഡ് 19: ജില്ലയില്‍ 2431 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 22ന് ) 2431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 8287 സാമ്പിളുകളാണ് പരിശോധിച്ചത്. 2344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം!-->…
25 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ
മലപ്പുറം: നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെ(59)യാണ് മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്.
പ്രതി വ്യത്യസ്ത പേരുകളിലായി തമിഴ്നാട്!-->!-->!-->!-->!-->…
