Main Banner
Browsing Category

malappuram

കൊവിഡ് പരിശോധനകള്‍ നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍

മലപ്പുറം: തികച്ചും ഏകപക്ഷീയമായിമൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച ഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍

കരിപ്പൂർ സ്വർണ്ണ കടത്ത് കവർച്ചാ സംഘത്തിലെ 7 പേർ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ 7 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘത്തലവനും

ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി ഒന്‍പത് ) 1200 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും

പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് പീഡിപ്പിച്ചു; കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല

മലപ്പുറം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 24കാരിക്ക് വിവാഹവാഗ്ദാനം നൽകി ആദ്യം വയനാട്ടിൽകൊണ്ടുപോയി പിന്നീട് പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല. ഇരുപത്തിനാലുകാരിയെ

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക നല്‍കണം

മലപ്പുറം; തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശികയായ കൂലി അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ജില്ലാ കലക്ടര്‍ക്കും ഓംബുഡ്‌സ്മാനും നിവേദനം നല്‍കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൂലി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

മലപ്പുറം;കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് മലപ്പുറം മുനിസിപ്പല്‍ തല മെമ്പര്‍ഷിപ്പ് വിതരണം കെ വി എസ് ആറ്റക്കോയ തങ്ങള്‍ മാസ്റ്റര്‍ക്ക് നല്‍കിക്കൊണ്ട് പി ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ്

ജില്ലയില്‍ 1218 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി ഏഴ്) 1218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 43 കോവിഡ്

എം.എസ്.എഫ് ഭാരവാഹിക്കെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍

മലപ്പുറം: എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം. സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലീസിൽ പരാതി നൽകിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് ആഷിഖക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന്

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന്…

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും

മലപ്പുറത്ത് കല്യാണരാത്രിയില്‍ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത് .ഒരു വര്‍ഷം മുമ്ബാണ് കമറുദീന്‍