AAK
Browsing Category

malappuram

നിര്‍മ്മാണ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി.

മലപ്പുറം:ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസിന് മുന്നില്‍ പട്ടിണി സമരം നടത്തി.പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യുക, പ്രസവ കാലത്തെ

കെ റെയിലിനെതിരെ യുഡിഎഫ് സമരം ശക്തമാക്കും

മലപ്പുറം: കെ റെയിലിനെതിരെ യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി സമരം ശക്തമാക്കും. വരും ദിനങ്ങള്‍ സമരത്തിന്റെതാക്കി മാറ്റാനാണ് തീരുമാനം. കെ റെയിലിനെതിരെ പ്രക്ഷോഭ യാത്ര നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. കെ റെയില്‍ പദ്ധതിയുടെ ദോഷ വശങ്ങള്‍

ഭാഗ്യക്കുറി ജില്ലാ ഓഫിസിലേക്ക് മാര്‍ച്ച്

മലപ്പുറം: പെന്‍ഷന്‍ കുടിശിക വിതരണം ചെയുക ജില്ലാ ക്ഷേമനിധി ഓഫിസില്‍ ജീവനകാരെ നിയമിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യും ) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫിസിലേക്ക്

സമസ്ത ലീഗ് ബന്ധം ശക്തം; റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം…

മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് പി.എം.എ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്. സമസ്ത ലീഗ് ബന്ധം ശക്തമെന്നും സലാം പറഞ്ഞു.

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി

കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനം ജില്ലയില്‍ ഞായര്‍ (ജനുവരി രണ്ട്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

ജില്ലയില്‍ 55,07,165 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ജനുവരി ഒന്ന് വരെ 55,07,165 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 31,32,450 പേര്‍ക്ക് ഒന്നാം ഡോസും 23,74,715 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ്

ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, പരസ്യം കണ്ട് മലപ്പുറത്തെ കടയിലേക്ക് ഇരച്ചെത്തിയത് വൻ…

ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, പരസ്യം കണ്ട് മലപ്പുറത്തെ കടയിലേക്ക് ഇരച്ചെത്തിയത് വൻ ജനക്കൂട്ടം, ചിലർക്ക് കിട്ടിയത് ചെരിപ്പുകൾ, ഒടുവിൽ സംഭവിച്ചത് മലപ്പുറം: ഒരു രൂപയ്ക്ക് ഗൃഹോപകരണങ്ങൾ ലഭിക്കുമെന്ന പരസ്യം കണ്ട് വിൽപനശാലയിൽ

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്. മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം.

പിതാവെടുത്ത വായ്പയുടെ അടവ് മുടങ്ങി; മലപ്പുറത്ത് മകനും മാതാവിനും ക്രൂരമർദനം

അങ്ങാടിപ്പുറം : പിതാവിന്റെ പേരിലുള്ള വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസ്സുകാരന് ക്രൂര മർദനം. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രോഗിയായ മാതാവിനെ തള്ളിയിട്ടതായും പരാതിയുണ്ട്. പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ