Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 2259 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.08 ശതമാനം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 20ന് ) 2259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കൊവിഡ് വ്യാപനം മലപ്പുറത്ത് കൂടുതൽ നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒരുമിച്ച് കൂടല്‍, എന്നിവ 50 പേരായി പരിമിതപ്പെടുത്തി .എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന

മലപ്പുറത്ത് വൻ ലഹരിവേട്ട; എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് മലപ്പുറം കാളികാവ് എക്സൈസിന്റെ പിടിയിലായത്. പോരൂർ

കേരളബാങ്ക്,ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

മലപ്പുറം :കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കിലെയും ജീവനക്കാര്‍ സംയുക്തമായി പണിമുടക്കി. മലപ്പുറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.കഴിഞ്ഞ വര്‍ഷം ഉത്തരവായ കേരള

തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ.

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. പതിനെട്ട് വയസ്സേ

ശബ്ദ സന്ദേശത്തിന്റെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്; മാധ്യമങ്ങള്‍ക്ക് അയച്ചവര്‍ പൂര്‍ണ്ണഭാഗം പുറത്ത്…

മലപ്പുറം: മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ട് ആവശ്യമാണെന്ന രീതിയില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പ്രതികരണവുമായി പിഎംഎ സലാം രംഗത്ത്. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് സലാമിന്റെ പ്രതികരണം. മുസ്‌ലിം ലീഗിന്റെ പ്രാദേശിക പ്രവര്‍ത്തകനോട്

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി

ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍

കോവിഡ് 19: ജില്ലയില്‍ 1579 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.94 ശതമാനംജില്ലയില്‍ ബുധനാഴ്ച (ജനുവരി 19ന് ) 1579 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 28.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ്

ഉദ്ഘാടനംമലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചങ്ങരംകുളത്ത് ശിഹാബിന് നല്‍കി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പന്താവൂര്‍

സുദര്‍ശന്‍ തിരൂരിന്റെ ചിത്ര പ്രദര്‍ശനം’മൂഡ് ഓഫ് ജോയ്’ മലപ്പുറം ആര്‍ട് ഗ്യാലറിയില്‍…

മലപ്പുറം;സുദര്‍ശന്‍ തിരൂര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. മൂഡ് ഓഫ് ജോയ് എന്ന് പേരിലുള്ള പ്രദര്‍ശനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്