AAK
Browsing Category

malappuram

പി പി. സുനീറിനും, യൂസുഫ് ഹാജിക്കും മലപ്പുറത്ത് പൗര സ്വീകരണം.

മലപ്പുറം: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ സ: പി പി. സുനീറിനും, മലപ്പുറം സ്പിനിംഗ് മിൽ ചെയർമാൻ യൂസുഫ് ഹാജിക്കും ഐ എൻ എൽ. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പൗര സ്വീകരണം നൽകി. ഗ്രേസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന

ഇ-ശ്രം രജിസ്‌ട്രേഷന്‍: മെഗാ ക്യാമ്പ് 27 ന്

മലപ്പുറം നഗര സഭയുടെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്റ്റര്‍ സൗജന്യ മെഗാ ക്യാമ്പ് ഡിസംബര്‍ 27ന് നടക്കും.

മാതൃ പിതൃ സ്‌നഹ സംഗമം സംഘടിപ്പിക്കുന്നു.

മലപ്പുറം; വള്ളുവമ്പ്രം മുസ്ല്യാര്‍ പീടിക ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഡിസംബര്‍ 25 ന് )മാതൃ പിതൃ സ്‌നഹ സംഗമം സംഘടിപ്പിക്കുന്നു.വൈകുന്നേരം മൂന്ന് മണിക്ക് മുസ്ല്യാര്‍ പീടിക എസ് എം ഹാളില്‍ നടക്കുന്ന പരിപാടി പൂക്കോട്ടൂര്‍

പി വി അൻവർ എംഎൽഎ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ

കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 24) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ലോട്ടറി കടകളില്‍ സംയുക്ത റെയ്ഡ് നടത്തി

ജില്ലയിലെ എടക്കര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടകളില്‍ പൊലീസും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ഒറ്റ നമ്പര്‍, എഴുത്ത് ലോട്ടറി, സെറ്റ് വില്‍പ്പന തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പരിശോധന നടത്തിയത്.

കൊവിഡ് മുന്നണിപ്പോരാളികള്‍ സമര രംഗത്തേക്ക്

മലപ്പുറം: ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്തതിന്റെ ആനുകൂല്യങ്ങള്‍ നേടാനായി ജില്ലയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ സമര രംഗത്തേക്ക്.കുടിശികയായ ആറ്മാസത്തെ റിസ്‌ക് അലവന്‍സ് അനുവദിക്കാന്‍ ഡിസംബര്‍ 27 ന് തിങ്കളാഴ്ച ഇവര്‍ മലപ്പുറത്ത്

കോവിഡ് 19: ജില്ലയില്‍ 111 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.63 ശതമാനംമലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 23) 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

പ്രഥമ കെ.എം ബഷീര്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനം 25 ന് തിരൂരില്‍

മലപ്പുറം: തിരുവനന്തപുരത്ത് വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സ്മരണക്ക് തിരൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരങ്ങള്‍ ഡിസംബര്‍ 25 ശനി

സിപിഐ എം ജില്ലാ സമ്മേളനം 27 മുതല്‍ തിരൂരില്‍

മലപ്പുറം: സിപിഐ എം 23–ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ തിരൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍)