Main Banner
Browsing Category

malappuram

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി

മലപ്പുറം: എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന്

സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍…

മലപ്പുറം: സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് എത്രയും

മത രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശാന്തിജ്വാല തെളിയിച്ചു

മലപ്പുറം: മത,രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഏകത പരിഷത് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശാന്തി ജ്വാല തെളിയിച്ചു.രാഷ്ട്രീയം ജന നന്മക്ക് വേണ്ടിയാവണമെന്നും ഗാന്ധി മാര്‍ഗത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍

ജീവനക്കാര്‍ക്കായി യാത്രയയപ്പ് പരിപാടി ‘സ്‌നേഹാദരം’ സംഘടിപ്പിച്ചു

മലപ്പുറം : ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ വിഭാഗം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ക്കായി യാത്രയയപ്പ് പരിപാടി ' സ്‌നേഹാദരം' സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക

കോവിഡ് 19: ജില്ലയില്‍ 449 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.35 ശതമാനം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 12ന് ) 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: ഒ ബി സി മോര്‍ച്ച പ്രതിഷേധിച്ചു

മലപ്പുറം : പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിഷേധം. ബി ജെ പി ഒ ബി സി മോര്‍ച്ച ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് കവാടത്തില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.

വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷം

മലപ്പുറം: വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബാനറും കൊടികളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ വണ്ടൂര്‍ പോലിസ് കേസെടുത്തു. ആര്‍ക്കും പരിക്കുള്ളതായി അറിവില്ല.

കോവിഡ് 19: ജില്ലയില്‍ 309 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 ശതമാനം ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 11ന് ) 309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി

മലപ്പുറം : ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി.മലിന്യസംസ്‌കരണം ജൈവവള നിര്‍മാണം, ജൈവ കൃഷി എന്ന വിഷയത്തില്‍ ബോധവല്‍കരണവും പഠനക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം

പാണ്ടിക്കാട് വൻ വ്യാജമദ്യ വേട്ട; ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം മലപ്പുറം പാണ്ടിക്കാട് പിടികൂടി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും