Main Banner
Browsing Category

malappuram

മലപ്പുറത്തെ കെ.റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി

മലപ്പുറം: ജില്ലയിലെ കെ. റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം

പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണം: കിസാന്‍സഭ

മലപ്പുറം: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണമെന്ന് വേങ്ങരയില്‍ നടന്ന അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ നേതൃത്വ ക്യാമ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍

ബേബി സൽമാൻ പാട്ടെഴുതി: ഒടുവിൽ പുസ്തകവുമെഴുതി

ജിത്തു തിരൂർ മലപ്പുറം : മൂന്നു മക്കളുടെ അമ്മയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിനിടെ എഴുത്തിനും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും സമയം കണ്ടെത്തി വീട്ടമ്മ.പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കിയും വിവിധ തരം കേക്കുകൾ

വഴിക്കടവിൽ മാവോയിസ്റ്റിനെ തെരഞ്ഞ് പോയ പൊലീസ് കിട്ടിയത് ട്രെയിനിലെ പതിവ് കവർച്ചക്കാരനെ

മലപ്പുറം: വഴിക്കടവ് മരുത കൂട്ടിലപ്പാറയിൽ വനത്തിനോട് ചേർന്ന ആദിവാസി കോളനിയിലെ ഒരു വീട്ടിൽ മാവോവാദിയെ തെരഞ്ഞെത്തിയ പൊലീസ് സംഘത്തിന്റെ പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവിനെ. മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പൻ നിഷാബ് എന്ന ചെറിയ ഐല

സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയം നേടാം: ഡോ: അലക്സാണ്ടർ ജേക്കബ് ഐ പി…

ഐ എ എസ്, ഐ പി എസ് പദവികൾ നേടിയെടുക്കുന്നതിനുള്ള സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയിച്ചു കയറാം. ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലം മുതലുള്ള പരിശ്രമവും ശാസ്ത്രീയമായ പരിശീലനവും നേടിയാൽ നമ്മുടെ ഗ്രാമ

കോവിഡ് 19: ജില്ലയില്‍ 131 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനംമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 19) 131 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ഓട്ടോ അപകടം മരണം നാലായി; ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു

മലപ്പുറം: മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നേരത്തേ

ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്കേറ്റു

മലപ്പുറം: ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ

മലപ്പുറം ഹൗസിംഗ് സഹകരണ സംഘം ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞടുത്തു

മലപ്പുറം: മലപ്പുറം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി കെ എ സുന്ദരനെയും വൈസ് പ്രസിഡന്റായി റിയാസ് മുക്കോളിയെയും എതിരില്ലാതെ തെരഞ്ഞടുത്തു. വീക്ഷണം മുഹമ്മദ്,എം ജയപ്രകാശ്,സി എച്ച് ഷമീം,കെ ഷിജു,വി പ്രദീപ്,കെ വിനോദ്,സി സുജാത,ടി വനജടീച്ചര്‍,പി

പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കി വെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി