Main Banner
Browsing Category

malappuram

ആനക്കയത്ത് അമ്മയും കാമുകനും പതിനൊന്നുകാരിയെ പീഡിപ്പിച്ചു

മലപ്പുറം: അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരി പെണ്‍കുട്ടിയെ മലപ്പുറം ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് ആണ് രക്ഷപെടുത്തിയത് .അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ കാമുകന്‍ ഒളിവില്‍ ആണ്.

കൊണ്ടോട്ടിയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ചെറുത്ത യുവതിയെ കല്ലുകൊണ്ട് ഇടിച്ചുപരിക്കേല്‍പ്പിച്ചു. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ പൊലീസ്

ടൂവീലറിൽ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ ദേഹോപദ്രമേൽപ്പിച്ചയാൾ അറസ്റ്റിൽ

മലപ്പുറം: സ്കൂട്ടറിൽ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിൻതുടർന്ന് ആക്രമിക്കുകയും കടന്നു പിടിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത് എന്ന മണിക്കുട്ടനെ (31) മലപ്പുറം വഴിക്കടവ്

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 396 പേര്‍ക്ക്, 345 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 391 പേര്‍ഉറവിടമറിയാതെ നാല് പേര്‍ക്ക്ചികിത്സയില്‍ 5,399 പേര്‍നിരീക്ഷണത്തില്‍ 18,739 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഒക്ടോബര്‍ 25) 6.33 ശതമാനം ടെസ്റ്റ്

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട്

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 25, 26, 27 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മി. മി മുതല്‍ 115.5 മി.

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴ; അട്ടപ്പാടിയില്‍ മണ്ണിടിച്ചില്‍

മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്‍

കോവിഡ് 19: ജില്ലയില്‍ 430 പേര്‍ക്ക് വൈറസ്ബാധ, 503 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.50 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 415 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 5,366 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 18,907 പേര്‍ മലപ്പുറം ജില്ലയില്‍

ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: എടവണ്ണപ്പാറ ചീക്കോട് ഗ്രാമത്തിൽ കരീം മുസ്‌ലിയാരുടെ മകൻ മുഹമ്മദ്‌ നാഫി (22) തമിഴ്നാടിലെ കോയമ്പത്തൂരിൽ ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരണപ്പെട്ടു. വയറിംഗ് ജോലിക്കാരനായിരുന്നു: പോസ്റ്റ്മോർട്ടത്തിന് ശേഷം ബോഡി നാട്ടിലേക്ക്

കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : ജനുവരി 13, 14 തിയ്യതികളിലായി മലപ്പുറത്ത് നടത്തുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍

കോട്ടയത്തേക്കും, ഇടുക്കിയിലേക്കും ഐ എൻ എൽ. വിഭവ വണ്ടി.

മലപ്പുറം: പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിത് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ഐ എൻ എൽ. പ്രവർത്തകർ സമാഹരിച്ച വിഭവങ്ങൾ അടങ്ങിയ വിഭവ വണ്ടി ഐ എൻ എൽ.