AAK
Browsing Category

malappuram

തുടർച്ചയായി സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ

തിരുവനന്തപുരം: തുടർച്ചയായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അസാന്നിദ്ധ്യം ചർച്ചയാകുന്നു. ഇപ്പോൾ നടക്കുന്ന സമ്മേളനത്തിലും ഇതുവരെ അദ്ദേഹം പങ്കെടുത്തിട്ടില്ല. പുതിയ നിയമസഭയുടെ ഒന്നും രണ്ടും

റോഡ് സുരക്ഷ കണ്ണാടി സ്ഥാപിച്ചു

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ബൈപാസ് ജംഗ്ഷനില്‍ പെര്‍ഫെക്ട് ബഡ്ഡ് കമ്പനിയുടെ സഹകരണത്തോടെ വാഹന ഗതാഗതത്തിന് സൗകര്യമാകുന്ന

കോവിഡ് 19: കൃത്യമായ ജാഗ്രത ജില്ലയില്‍ ഫലം കാണുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത് 686 പേര്‍ക്ക്

കോവിഡ് വിമുക്തരായവര്‍ 1,293ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.19 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 666 പേര്‍ഉറവിടമറിയാതെ 15 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 10,785 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,437 പേര്‍ മലപ്പുറം ജില്ലയില്‍

ഉപാധിരഹിതമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം- ബി കെ എം യു

മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്തൂര്‍

മംബാട് മൂസക്കുട്ടിയുടേത് മരുമകന്റെ പീഡനം സഹിക്കവയ്യാതെയുള്ള ആത്മഹത്യ

മലപ്പുറം: വിവരിക്കാനാവാത്ത പീഡനമാണ് ഭർത്താവിന്റെ വീട്ടിൽ താൻ അനുഭവിച്ചതെന്ന് മലപ്പുറത്ത് ആത്മഹത്യ ചെയ്ത അബ്ദുൾ ഹമീദിന്റെ മകൾ ഹിബ. ഒരച്ഛനും സഹിക്കാനാവാത്ത ക്രൂരമായ വാക്കുകളാണ് തന്റെ ഭർത്താവ് അബ്ദുൾ ഹമീദ് പറഞ്ഞതെന്നും ഹിബ പറയുന്നു. കഴിഞ്ഞ

കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയേയും ഏഴു വയസുകാരനായ മകനേയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന്…

ശിക്ഷ നാളെ വിധിക്കും. 2017 ജൂൺ 5 നാണ് കേസിനാസ്പദമായ സംഭവം മലപ്പുറം: കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ യുവതിയേയും ഏഴു വയസുകാരനായ മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണന്നു തെളിഞ്ഞു. നവജാത ശിശുവിന്റേതടക്കം മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ

‘ജലീലേ ഒരു കാര്യം ഓർത്തോ, തന്റെ മരണം കയർ കെട്ടാതെ അറുത്താൽ വീഴുന്ന…

മലപ്പുറം: തനിക്ക് വന്ന ഭീഷണി സന്ദേശം ഫേസ്ബുക്കിൽ പങ്കുവച്ച് കെ ടി ജലീൽ എം എൽ എ. വാട്‌സ്ആപ്പിലൂടെയാണ് ഭീഷണി. മതത്തെ മറയാക്കി തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം സ്‌ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി. തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. കഴിഞ്ഞ

സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി

മലപ്പുറം: സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് യുവാവിനെതിരെ കാപ്പ നിയമം ചുമത്തിയാണ് നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തേക്കില്‍വീട്ടില്‍

കോവിഡ് 19: ജില്ലയില്‍ 747 പേര്‍ക്ക് രോഗബാധ, 1,360 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.16 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 721 പേര്‍16 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,404 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 42,611 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍