Main Banner
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 371 പേര്‍ക്ക് രോഗബാധ, 487 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 361 പേര്‍ഉറവിടമറിയാതെ 03 പേര്‍ക്ക്ചികിത്സയില്‍ 5,352 പേര്‍നിരീക്ഷണത്തിലുള്ളത് 23,199 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 29) 371 പേര്‍ക്ക്…

ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.

മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്. …

വാരിയൻ കുന്നന്റെ കൊച്ചുമകളും കുടുംബവും മലപ്പുറത്തെത്തി

മലപ്പുറം: മലബാർ കലാപനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകൾതേടി കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ നിന്നാണ് വ്യാഴാഴ്ച പൂർവികന്റെ ഓർമകളിൽ…

നഷ്ടപെട്ട കോട്ട് ജുമുഅത്ത്പള്ളി വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കണം.

മലപ്പുറം: തിരൂര്‍ ഒന്നര നൂറ്റാണ്ട് മുമ്പ് തിരുന്നാവായ കളത്തില്‍ വീരാന്‍ ഉപ്പാപ്പ എന്നവര്‍ സ്വന്തം ചിലവില്‍ നിര്‍മിച്ച തിരൂര്‍ കോട്ട്ജുമുഅത്ത് പള്ളിയുടെ നഷ്ടപ്പെട്ട 12.5 (പന്ത്രണ്ട് അര) ഏക്കര്‍ വഖ്ഫ്ഭൂമികള്‍ തിരിച്ചു പിടിക്കാന്‍…

കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 362, 395 പേര്‍ക്ക് കോവിഡ് വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.28 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 338 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,472 പേര്‍നിരീക്ഷണത്തിലുള്ളത് 22,415 പേര്‍മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021…

കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് വൈറസ്ബാധ, 277 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.98 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 426 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,519 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 22,838 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 27) 441…

പരാതി നല്‍കൂ, പരിഹരിക്കാന്‍ ശ്രമിക്കാം – ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : സര്‍വീസ് സംഘടനാ രംഗത്ത് വേറിട്ട ശബ്ദമുയര്‍ത്തി ജോയിന്റ് കൗണ്‍സില് സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യമുയര്‍ത്തി 127 മേഖല കമ്മിറ്റികളിലും ധ്വനി…

കൊണ്ടോട്ടിയിലെ ബലാത്സംഗശ്രമ കേസ്; പ്രതി ജുവനൈല്‍ ഹോമിലേക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ…

ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയയാൾ പിടിയിൽ

മലപ്പുറം: മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നൽകാമെന്ന് പറഞ്ഞ് ഫീസ്​ ഇനത്തിൽ നിരവധി വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂർ…

കോവിഡ് 19: ജില്ലയില്‍ 336 പേര്‍ക്ക് വൈറസ്ബാധ 362 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 324 പേര്‍ഉറവിടമറിയാതെ 08 പേര്‍ചികിത്സയില്‍ 5,363 പേര്‍നിരീക്ഷണത്തില്‍ 24,679 പേര്‍മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 26) 336 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ…