Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിതര്‍ കുറയുന്നു 845 പേര്‍ക്ക് വൈറസ്ബാധ; 1,346 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 828 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ ആറ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,403 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,995 പേര്‍
മലപ്പുറം ജില്ലക്ക്!-->!-->!-->…
കോൺഗ്രസിന് അഴകൊഴമ്പന്‍ സമീപനം, തോൽവിയിൽ നിന്ന് ലീഗ് കരകയറും
മഞ്ചേരി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്.
!-->!-->!-->!-->!-->…
മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം തുടങ്ങി; തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് വിലയിരുത്തൽ.
മഞ്ചേരി: നെറുകര യുണിറ്റി കോളേജിലാണ് യോഗം നടക്കുന്നത് മുസ്ലീം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ കമ്മിറ്റി.കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയും.പക്ഷെ!-->!-->!-->…
മഹാത്മാഗാന്ധി അനുസ്മരണം
മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി സി സി ഓഫീസില്‍ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം മമ്മു അധ്യക്ഷത വഹിച്ചു. സമദ് മങ്കട ഉദ്ഘാടനംചെയ്തു.
!-->!-->!-->!-->!-->…
ജില്ലയിലെ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണം
കോട്ടക്കൽ: എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവുമധികം എ പ്ലസ് നേടിയ കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐ ടി ഐ കള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടക്കല്‍!-->…
ഭാര്യയെ കഴുത്തുമുറുക്കി കൊന്നു; ഷമീര്‍ പിടിയിലായത് ആത്മഹത്യക്ക് തയ്യാറെടുക്കുന്നതിനിടെ
വാഴക്കാട്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കിക്കൊന്ന് ഒളിവില്‍പ്പോയ ഭര്‍ത്താവിനെ വൈകുന്നേരത്തോടെ പിടികൂടി. വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി!-->…
മലപ്പുറത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ്!-->…
ജില്ലയില്‍ 30218 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ച 30,218 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് ഭക്ഷ്യ വകുപ്പ്!-->…
കോവിഡ് 19: ജില്ലയില്‍ 1,125 പേര്‍ക്ക് വൈറസ്ബാധ 1,228 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,068 പേര്‍ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,909 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,898 പേര്‍
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍!-->!-->!-->…
മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ്!-->…
