AAK
Browsing Category

malappuram

കോട്ടക്കല്‍ നഗരസഭ ഹയര്‍സെക്കന്ററി തുല്യതാ വിജയോത്സവം

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി തുല്യതാ വിജയോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍

ദേശീയത നിലനിർത്താൻ കോൺഗ്രസ് ശക്തിപ്പെടണം: എ.പി.അനിൽകുമാർ എം.എൽ.എ

മലപ്പുറം: ദേശീയത നിലനിർത്തി രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. പ്രസ്താവിച്ചു. ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ തകർക്കാൻ മുന്നേറുമ്പോൾ അതിനെ

എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​രീ​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ണ്ട​ക്കാ​ട്ടു​ചാ​ലി​ൽ അ​ക്ബ​റി​നെ​യാ​ണ് (25) മ​ഞ്ചേ​രി ജ​സീ​ല ബൈ​പാ​സി​ൽ​നി​ന്ന്​ ജി​ല്ല ആ​ൻ​റി

കേരളത്തിൽ വർഗ്ഗീയ മുതലെടുപ്പ് അനുവദിക്കില്ല: കെ മുരളീധരൻ എംപി

സെക്കുലർ അവാർഡ് മുൻ എം പി സി ഹരിദാസിന് സമർപ്പിച്ചു തേഞ്ഞിപ്പലം: കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജവഹർലാൽ

വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

അരീക്കോട് . മുണ്ടമ്പ്ര വലിയകല്ലിങ്ങല്‍ തൃക്കൊളത്ത് ലുക്മാനുല്‍ ഹക്കീമിന്റെ മകന്‍ മുഹമ്മദ് ഫമീല്‍ (14) തോട്ടില്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മലപ്പുറം പാണക്കാട് ഡിയു എച്ച് എസ് എസ് അദ്ധ്യാപകനായ

കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൊണ്ടോട്ടി: വില്പനക്കായി കാറിൽ കടത്തികൊണ്ടു വന്ന 17 കിലോ കഞ്ചാവുമായി കോഴിക്കോട്​ സ്വദേശികളായ മൂന്നു പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി (51), താമരശ്ശേരി തച്ചൻ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,377 പേര്‍ക്ക് രോഗബാധ 2,591 പേര്‍ക്ക് രോഗവിമുക്തി

ടി.പി.ആര്‍ നിരക്ക് 12.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,282 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25രോഗബാധിതരായി ചികിത്സയില്‍ 16,795 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,208 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 21) 1,377

ശ്രീനാരായണ ഗുരുസമാധി ആചരിച്ചു

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ആചരിച്ചു. വിശേഷാല്‍ പൂജ, അര്‍ച്ചന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തി.യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഭദ്രദീപം

മലപ്പുറത്ത് യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറും പിടിയിലായി

തേഞ്ഞിപ്പാലം: യുവ അഭിഭാഷകനും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വഴിക്കടവ് സ്വദേശി ഇർഷാദിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ ഡ്രൈവറും വാഹനവും തേഞ്ഞിപ്പാലം പോലീസിന്റെ പിടിയിലായി.40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ലോറി ഡ്രൈവർ

ഒരു ലക്ഷം രൂപയുടെ നിരോധിത മയക്കുമരുന്നുമായി അരീക്കോട് സ്വദേശി പിടിയിൽ

മഞ്ചേരി: നിരോധിത മയക്കുമരുന്ന് ഇനത്തിൽ പെട്ട മാരക മയക്കു മരുന്നായ എംഡിഎംഎയുമായി അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടു ചാലിൽ അക്ബർ (25) നെ മഞ്ചേരി ജസീല ബൈപ്പാസിൽ നിന്നും മഞ്ചേരി എസ് ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജില്ലാ