Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില് 437 പേര്ക്ക് വൈറസ്ബാധ, 893 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.88 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 430 പേര്ഉറവിടമറിയാതെ മൂന്ന് പേര്ക്ക്രോഗബാധിതരായി ചികിത്സയില് 7,331 പേര്ആകെ നിരീക്ഷണത്തിലുള്ളത് 34,940 പേര്
മലപ്പുറം ജില്ലയില് ഇന്നലെ (2021 ഒക്ടോബര്!-->!-->!-->…
സംരക്ഷണ ഭിത്തി തകർന്ന് ആക്രിക്കച്ചവട കട കടലുണ്ടി പുഴയിലേക്ക് പതിച്ചു
മലപ്പുറം: പാണക്കാട്: വേങ്ങര റോഡിൽ എടയ്പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്നു. ആക്രിക്കച്ചവടം നടത്തിയിരുന്ന ഷെഡ്ഡ് കടലുണ്ടി പുഴയിലേക്ക് പതിച്ചു .
പുഴയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഇവിടങ്ങളിൽ!-->!-->!-->!-->!-->!-->!-->…
ഫോട്ടോഗ്രാഫര്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
മലപ്പുറം ജില്ലയിലെ സര്ക്കാര് പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ജില്ലാ ഇന്ഫര്മേഷന് ഓഫീസില് കരാര് അടിസ്ഥാനത്തില് നിയമിക്കുന്ന ഫോട്ടോഗ്രാഫര്മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 699 പേര്ക്ക് വൈറസ്ബാധ 948 പേര്ക്ക് രോഗവിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.7 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 671 പേര്ആരോഗ്യ പ്രവര്ത്തകര് 02ഉറവിടമറിയാതെ 06 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 7,794 പേര്ആകെ നിരീക്ഷണത്തിലുള്ളത് 36,034 പേര്
മലപ്പുറം ജില്ലയില്!-->!-->!-->!-->!-->…
സി എസ് ബി ബാങ്ക് പ്രക്ഷോഭം സമര സഹായസമിതി രൂപീകരിച്ചു
മലപ്പുറം: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിൽ മാസങ്ങളായി നടന്നു വരുന്ന പ്രക്ഷോഭം വീണ്ടും ത്രിദിന പണിമുടക്കിലൂടെ ശക്തി പ്രാപിക്കുകയാണ്. ഒക്ടോ:20, 21, 22 തീയതികളിലെ പണിമുടക്കിന് ഐക്യദാർഢ്യവുമായി 22 ന് കേരളത്തിലെ ഇതര ബാങ്കുകളിലും!-->!-->!-->…
ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ്കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്
മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്. കഴിഞ്ഞ ജൂണിൽ ഇവർ ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് Adv Thohani - msf Haritha പേജ്!-->!-->!-->…
ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: കാരാട് സ്വദേശി ജിതിൻ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ചന്തക്കുന്ന് ജാം ജൂമിലെ ജീവനക്കാരനാണ് മൃതദേഹം നിലമ്പൂർ മോർച്ചറിയിലേക്ക് മാറ്റി പോലീസ് അന്വേഷണം ആരംഭിച്ചു
ഇന്ത്യൻ നോട്ടിനു പകരം ദിർഹം: അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു; ബംഗ്ലാദേശുകാരൻ പിടിയിൽ
ചങ്ങരംകുളം: ഇന്ത്യൻ നോട്ടിനു പകരം ദിർഹം നൽകാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബംഗ്ലാദേശുകാരൻ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയും ബംഗ്ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക്!-->!-->!-->…
ഊഞ്ഞാൽ കയര് കഴുത്തില് കുരുങ്ങി വിദ്യാര്ത്ഥി മരിച്ചു.
പൂക്കോട്ടുംപാടം: കൂട്ടുകാര്ക്കുമൊത്ത് കളിക്കുന്നതിനിടെ ഊഞ്ഞാല്കയര് കഴുത്തില് കുരുങ്ങി വിദ്യാര്ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന് സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന് അര്ജ്ജുന് (9) ആണ് മരിച്ചത്.
!-->!-->!-->!-->!-->…
ജില്ലയില് വിവിധയിടങ്ങളില് നാശനഷ്ടങ്ങള്
കനത്ത മഴയിലും കാറ്റിലും ജില്ലയില് വിവിധയിടങ്ങളില് നാശനഷ്ടങ്ങള് സംഭവിച്ചു. രണ്ട് കുട്ടികള്ക്ക് ജീവഹാനി സംഭവിച്ചതിനോടൊപ്പം നിരവധി വീടുകള് ഭാഗികമായി തകരുകയും നിരവധി വീടുകളില് വെള്ളം കയറുകയും ചെയ്തു. കൊണ്ടോട്ടി താലൂക്കില്!-->…
