Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 2,580 പേര്‍ക്ക് വൈറസ്ബാധ, 3,019 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,431 പേര്‍ഉറവിടമറിയാതെ 44 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,981 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,214 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->…
ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി
കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടക്കല്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി. കോട്ടക്കല്‍ നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള്‍ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ!-->…
ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം:കേരള ഗ്രാമീണ ബാങ്കില്‍ നടത്തിയ സ്ഥലം മാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും, തികച്ചും തൊഴിലാളി വിരുദ്ധമായ ട്രാന്‍സ്ഫര്‍ പോളിസി തിരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മലപ്പുറത്ത് ബാങ്കിന്റെ ഹെഡാഫീസിന്!-->!-->!-->…
വാഹന ഗതാഗതം നിരോധിച്ചു
നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് മുതല്‍ കരുവാരക്കുണ്ട് ചിറക്കല്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച (2021 സെപ്തംബര്‍ 13) മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ്!-->…
വഴിയേ പോകുന്നവർക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞുവെന്ന് പി എം എ…
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള മുൻ മന്ത്രി കെ ടി ജലീലിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് ജനറൽ സെക്രട്ടറി പി!-->!-->!-->…
മലപ്പുറം ജില്ലയില്‍ ആറ് നഗരസഭ വാര്‍ഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴില്‍ കൂടുതലുള്ള മേഖലകളില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) മുതല്‍ കര്‍ഷന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി!-->…
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണം
മലപ്പുറം : കനി കലാ കൂട്ടായ്മയ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ബിജു മാത്യുവിനെ ആദരിച്ചു. ജി.എം.യു.പി. സ്‌കൂള്‍ മേല്‍ മുറിയിലെ ശാസ്ത്രാധ്യാപകനാണ് ബിജു മാത്യു. നിരവധി ശാസ്ത്ര പരിപോഷണ പരിപാടികള്‍ സംസ്ഥാന!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,952 പേര്‍ക്ക് രോഗബാധ 3,964 പേര്‍ രോഗമുക്തരായി
ടി.പി.ആര്‍ നിരക്ക് 17.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,837 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29രോഗബാധിതരായി ചികിത്സയില്‍ 30,444 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,643 പേര്‍
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച!-->!-->!-->…
മാർബിൾ ലോഡിറക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം
പാണ്ടിക്കാട്:
മാർബിൾ ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് കൊടശ്ശേരിയിലെ മാർബിൾ കടയിൽ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി മണിലാലാണ് മരിച്ചത്.
ലോറിയിൽ നിന്ന് കടയിലേക്ക് ലോഡിറക്കുന്നതിനിടെ!-->!-->!-->!-->!-->!-->!-->…
ഗവ.കാരാറുകാര്‍ സമരത്തിലേക്ക്
മലപ്പുറം: 2018 ലെ ഡി.എസ്.ആര്‍. 13.08.2018 ന് നിലവില്‍ വന്നിരിക്കുകയാണ്. പുതിയ നിരക്ക് പ്രകാരം 27.08.2021 മുതല്‍ പി.ഡബ്ല്യൂ.ഡി. പ്രൈസില്‍ അപ്‌ലോഡ് ചെയ്ത് അത് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍!-->…
