AAK
Browsing Category

malappuram

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ മലപ്പുറത്ത്

മലപ്പുറം: ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം തിരുത്തിയാണ് വി എസ് ജോയ് ഡി സി സി പ്രസിഡന്റായത്. ആര്യാടൻ വിഭാഗക്കാർക്ക് ഏറ്റ തിരിച്ചടി കൂടിയാണ് വി എസ് ജോയിയുടെ നിയമനം. ഡി സി സി അധ്യക്ഷൻ കൂടിയായ വി വി പ്രകാശിന്റെ മരണം പാർട്ടിയെ മറ്റൊരു

ബന്ധുക്കളുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

ചേളാരി: മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ

അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നടത്തി

മങ്കട ഗ്രാമപഞ്ചായത്തിൽ വിവിധ ക്വാർട്ടേഴ്സുകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 400 അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ്സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും മങ്കട സി.എച്ച്. സിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,190 പേര്‍ക്ക് വൈറസ് ബാധ 3,057 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,002 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 08ഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,842 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,698 പേര്‍മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 29) 3,190 പേര്‍ക്ക് കോവിഡ് 19

പ്രളയ പുനരധിവാസം 2.60 കോടി അനുവധിച്ചു 26 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വിധം സര്‍ക്കാര്‍ ധനസഹായം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് വില്ലേജില്‍ കവളപ്പാറയ്ക്ക് സമീപം അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 26 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി. മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്ക്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.83 ശതമാനം 3,199 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,119 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 39 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,735 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,083 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 28) 18.83 ശതമാനം കോവിഡ്

അയ്യങ്കാളി: പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ മുന്നണി പോരാളി -പി. ഉബൈദുള്ള…

മലപ്പുറം:പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നണി പേരാളിയായിരുന്നു മഹാത്മ അയ്യങ്കാളിയെന്നും മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയായ അദ്ദേഹം. സമത്വത്തിനും

കാൽ വഴുതി കുളത്തിൽ വീണ് 13 വയസുകാരൻ മരിച്ചു.

നിലമ്പൂർ: കളരിക്കുന്ന് ഷറഫുദ്ധീന്റെ മകൻ ഷഹൽ (13 ) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുക ആയിരുന്നുവെന്നാണ് വിവരം. ഉടൻ ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫെൻസ് അംഗങ്ങളും പോലീസ് എന്നിവർ എത്തി

കരിപ്പൂർ സ്വർണ്ണ കവർച്ച; 3 പേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 38 പേർ

മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. കർണാടകയിൽ നിന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്. ഇതോടെ ജൂൺ 21 നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ

നാഷണൽ യൂത്ത് ലീഗ് ചരിത്ര സംരക്ഷണ സദസ്സ്

മലപ്പുറം: സ്വാതന്ത്ര്യ സമര നേതാക്കളെ സമര ചരിത്ര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കതിനെതിരെ നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സ്വാതന്ത്ര്യ സംരംക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രഫ: എ പി. അബ്ദുൽ വഹാബ് ഉൽഘാടനം