Main Banner
Browsing Category

malappuram

മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി “സർ”വിളി…

മലപ്പുറം: മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു തീരുമാനം…

ലോട്ടറി ടിക്കറ്റിന്റെ മുഖവില 20 രൂപയാക്കണം

മലപ്പുറം : കോവിഡ് കാരണം പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നതിന് കേരള ലോട്ടറിയുടെ മുഖവില 20 രൂപയാക്കണമെന്നും ലോട്ടറി തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 6000 രൂപ ഓണം ബോണസ് പകുതി…

കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി സായാഹ്ന സദസ്സ് നടത്തി.

മലപ്പുറം: ചരിത്രവസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് മലപ്പുറം ഡി.സി.സി സെക്രട്ടറി ശ്രീ.പി.സി വേലായുധൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ …

അലൂമിനിയം, ഫൈബര്‍, ഗ്ലാസ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നില്‍പ്പുസമരം നടത്തി

മലപ്പുറം : അലൂമിനിയം, ഫൈബര്‍, ഗ്ലാസ് തുടങ്ങിയവയുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നില്‍പ്പുസമരത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ ,…

വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 75കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് വൃദ്ധന്‍ മരിച്ചു. കുറ്റിയില്‍ മുണ്ടാണി സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിയാണ് (75) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ആഗസ്റ്റ് 23ന്…

മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം 

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും നിയന്ത്രണം പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ മാറ്റമില്ല: ജില്ല കലക്ടര്‍കോവിഡ് 19…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,298 പേര്‍ക്ക് രോഗബാധ വിദഗ്ധ പരിചരണത്തിന് ശേഷം 1,572 പേര്‍ക്ക്…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,273 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,507 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 54,799 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച…

കോട്ടക്കല്‍ നഗരസഭ ഹയര്‍സെക്കന്ററി തുല്യതാ വിജയോത്സവം

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി തുല്യതാ വിജയോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍…

ദേശീയത നിലനിർത്താൻ കോൺഗ്രസ് ശക്തിപ്പെടണം: എ.പി.അനിൽകുമാർ എം.എൽ.എ

മലപ്പുറം: ദേശീയത നിലനിർത്തി രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. പ്രസ്താവിച്ചു. ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ തകർക്കാൻ മുന്നേറുമ്പോൾ അതിനെ…

എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​രീ​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ണ്ട​ക്കാ​ട്ടു​ചാ​ലി​ൽ അ​ക്ബ​റി​നെ​യാ​ണ് (25) മ​ഞ്ചേ​രി ജ​സീ​ല ബൈ​പാ​സി​ൽ​നി​ന്ന്​ ജി​ല്ല ആ​ൻ​റി…