AAK
Browsing Category

malappuram

വാഹന പരിശോധനക്കിടെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും…

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വളാഞ്ചേരി സ്വദേശി ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ

മലപ്പുറത്ത് വീണ്ടും യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി

ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളില്ല മനുഷ്യ മനസുകളിലാണ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ

ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ സന്ദേശങ്ങളുടെ പ്രചാരണ ചുമതലയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിഞ്ഞു മാറരുതെന്നും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍

കോവിഡ് 19: ജില്ലയില്‍ 1,497 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 3,175 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,457 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 02രോഗബാധിതരായി ചികിത്സയില്‍ 27,831 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,549 പേര്‍ മലപ്പുറം ജില്ലയില്‍

കാ​ണാ​താ​യ യു​വാ​വി​നെ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: കാ​ണാ​താ​യ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​പ്പ​ന​ങ്ങാ​ടി മൂ​ച്ചി​യ​ൻ നാ​രാ​യ​ണ​ന്റെ മ​ക​ൻ വി​ഷ്​​ണു​വി​നെ​യാ​ണ്​ (21) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച​ കാ​ണാ​താ​യ

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ പുതുക്കൊള്ളി അലവിയുടെ മകൻ കുഞ്ഞിമുഹമ്മദ് (50) ആണ് മരിച്ചത്.മഞ്ചേരി KMH ഹോസ്പിറ്റലിന് സമീപം രാവിലെ 6 ന് ആയിരുന്നു അപകടം. വീട്ടിൽനിന്ന് മലപ്പുറത്ത് ജോലിക്ക് പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ്

ലോറിക്കു പിന്നിലിടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി തിരൂർ സ്വദേശി മരിച്ചു

പാലക്കാട്‌: സംസ്ഥാന അതിർത്തിക്കു സമീപം ചാവടിപ്പാലത്തിൽ ലോറിക്കു പിന്നിൽ ഇടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ആഷിക്ക് അലി (34) ആണ് മരിച്ചത്. വാൻ ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 4 പേർക്കു

പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് ഇ.എന്‍ മോഹന്‍ദാസ്

മലപ്പുറം: പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. അതുകൊണ്ടാണ് വീണ്ടും നിലമ്പൂരില്‍ നിന്ന് അദ്ദേഹം വിജയിച്ച് നിയസഭയിലെത്തിയതെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍

കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച; തെരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം: കുരങ്ങിനെ പിടിക്കാനിറങ്ങിയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച