Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില് രണ്ട് പഞ്ചായത്തുകള് കൂടി കണ്ടെയിന്മെന്റ് സോണില്
അഞ്ച് നഗരസഭ വാര്ഡുകളിലും കര്ശന നിയന്ത്രണംമലപ്പുറം ജില്ലയില് കോവിഡ് 19 രോഗനിര്വ്യാപന പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന് റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള് വ്യാഴാഴ്ച (2021 സെപ്തംബര്!-->…
കോവിഡ് 19: ജില്ലയില് 2,664 പേര്ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്ക്ക്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,589 പേര്ഉറവിടമറിയാതെ 30 പേര്ക്ക്ആരോഗ്യപ്രവര്ത്തകര് 01രോഗബാധിതരായി ചികിത്സയില് 32,055 പേര്ആകെ നിരീക്ഷണത്തിലുള്ളത് 76,508 പേര്
മലപ്പുറം ജില്ലയില്!-->!-->!-->…
എന്സിപി മലപ്പുറം ജില്ലാ പ്രസിഡന്റായി കെപി രാമനാഥന് ചുമതല ഏറ്റു
മലപ്പുറം: രാജ്യത്തിന്റെ ചരിത്രത്തിലും, സ്വതന്ത്ര പോരാട്ടങ്ങളില് വീര മൃത്യു വരിച്ച പോരാളികളുടെ കാര്യത്തിലും പുതിയ ചരിത്രം നിര്മിച്ചു ധീര ദേശാഭിമാനികളെ ചരിത്രത്തില് നിന്ന് വെട്ടി മാറ്റാനുള്ള ചില ദുഷ്ട ശക്തികള് നടത്തുന്ന നീക്കം ചെറുത്തു!-->…
മൂന്നിയൂരിൽ മാനേജ്മെന്റിന്റെ പീഡനത്തില് മനംനൊന്ത് അധ്യാപകന് ആത്മഹത്യ ചെയ്ത കേസില്…
മലപ്പുറം: മൂന്നിയൂരിൽ മാനേജ്മെന്റിന്റെ പീഡനത്തില് മനംനൊന്ത് ആധ്യാപകന് ആത്മഹത്യ ചെയ്ത കേസില് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചു.മൂന്നിയൂര് ഹയര്സെക്കണ്ടറി സ്കൂള് അധ്യാപകന് കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈം ബ്രാഞ്ച്!-->!-->!-->…
നഗരസഭ, പഞ്ചായത്ത് തലത്തില് അറവുശാലകള് ഉടന് ആരംഭിക്കുക
മലപ്പുറം : നഗരസഭ, പഞ്ചായത്ത് തലത്തില് അറവുശാലകള് ഉടന് ആരംഭിക്കുക, കന്നുകാലി ചന്തകള് തുറന്നു പ്രവര്ത്തിക്കുക, അനധികൃതമായ മാംസ വില്പ്പന തടയുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് ആള് കേരള മീറ്റ് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന!-->…
മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ് പ്രഖ്യാപിച്ച മേഖലകള്
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില് കൂടുതലായതിനെ തുടര്ന്ന് കര്ശന ലോക്ക്ഡൗണ് പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്അങ്ങാടിപ്പുറംഎടപ്പാള്കീഴാറ്റൂര്
കര്ശന ലോക്ക്ഡൗണ് പ്രഖ്യാപിച്ച നഗരസഭാ വാര്ഡുകള്
മഞ്ചേരി - 14, 45!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില് വൈറസ് ബാധിതരുടെ എണ്ണത്തില് കുറവില്ല 3,099 പേര്ക്ക് കൂടി രോഗബാധ; 2,540…
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.74 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,980 പേര്ഉറവിടമറിയാതെ 32 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 31,238 പേര്ആകെ നിരീക്ഷണത്തിലുള്ളത് 75,157 പേര്
മലപ്പുറം ജില്ലയില് പ്രതിദിന കോവിഡ് രോഗബാധിതരുടെ!-->!-->!-->…
കോവിഡ് 19: ജില്ലയില് 3,576 പേര്ക്ക് വൈറസ്ബാധ, 2,532 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.43 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,425 പേര്ഉറവിടമറിയാതെ 56 പേര്ക്ക്ആരോഗ്യമേഖലയില് ഒരാള്ക്കുംരോഗബാധിതരായി ചികിത്സയില് 30,682 പേര്ആകെ നിരീക്ഷണത്തിലുള്ളത് 76,661 പേര്
മലപ്പുറം ജില്ലയില്!-->!-->!-->!-->!-->…
പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി തെന്നല സ്വദേശി ശ്രീനാഥിന് (18) ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.!-->!-->!-->…
മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും
മലപ്പുറം ജില്ലയിൽ (31.08.21) മുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും
കർശന ലോക്ക്ഡൗൺ ആയി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകൾ
!-->!-->!-->!-->!-->…
