Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം
നിലമ്ബൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് വണിയമ്ബുഴയിലാണ് സംഭവം. വണിയമ്ബുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്.57 വയസായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്.…
റാഷിദിന് ഇനി സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാം; ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് ജില്ലാ കളക്ടര്‍
കലക്ടറേറ്റില്‍ നടന്നുവരുന്ന `ഒപ്പം' പി.എസ്.സി കോച്ചിങ് ക്ലാസ്സിലെ ഉദ്യോഗാര്‍ഥിയായ മുഹമ്മദ് റാഷിദിന് ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചു. പ്രജാഹിത ഫൗണ്ടേഷന്റെ സ്പോണ്‍സര്‍ഷിപ്പോടു കൂടി വാങ്ങിയ വീല്‍ ചെയറാണ് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ്…
അബദ്ധത്തില്‍ മൊബൈല്‍ ഫോണും താക്കോല്‍ കൂട്ടവും കിണറ്റില്‍ വീണു, തിരികെ എടുത്ത് നല്‍കി ഫയര്‍ഫോഴ്സ്
മലപ്പുറം: കിണറ്റില്‍ വീണ വീടിന്റെ താക്കോല്‍കൂട്ടവും മൊബൈല്‍ ഫോണും വീണ്ടെടുത്ത് നല്‍കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം.താനൂരിലെ കണ്ണച്ഛനകത്ത് പറമ്ബ് പുഷ്പയുടെ വീടിന്റെ താക്കോല്‍ കൂട്ടവും മൊബൈല്‍ ഫോണും അബദ്ധത്തില്‍ പതിയമ്ബാട്ട് സരോജിനിയുടെ…
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ജൂൺ 24 ന്
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 24ന് രാവിലെ 11:00 ന് കോഴിക്കോട്, ഗവ. ഗസ്റ്റ് ഹൗസ്…
ഒമ്പതാം റൗണ്ടില്‍ പതിനായിരം കടന്ന് അന്‍വര്‍; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു ; പ്രതീക്ഷ മങ്ങി…
നിലമ്പൂരിലെ വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് പിന്നിടുമ്പോള്‍ പി.വി അന്‍വറിന്റെ മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ പതിനായിരം വോട്ട് മറികടന്നു. അതേസമയം യുഡിഎഫിന്റെ ലീഡ് അയ്യായിരത്തിന് മുകളിലെത്തി. പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിലും…
പടക്കുതിരയായി അന്‍വര്‍; മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച്, വഴിക്കടവില്‍ കരുത്ത് കാട്ടി പിവി…
മുന്നണികളുടെ നെഞ്ചിടിപ്പേറ്റി അന്‍വര്‍ കുതിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ കാണുന്നത്. രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നു. രണ്ടാം റൗണ്ടില്‍ 14ല്‍ 10 ബൂത്തിലും യുഡിഎഫിന് ലീഡുണ്ട്. യുഡിഎഫിനൊപ്പം…
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 8 ന് ചുങ്കത്തറ മാർത്തോമ്മ ഹയർ…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ…
ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും നാളെ (ജൂൺ 22 ന് ഞായറാഴ്ച) വൈകുന്നേരം 4 നകം നീക്കം ചെയ്യാൻ ജില്ലാ ജില്ലാ…
ഡോക്ടര്‍ നിയമനം
മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ഈവനിംഗ് ഒ.പിയില്‍ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 25ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍…
ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നിലമ്പൂരിൽ 13.15 ശതമാനം പോളിങ്
നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 13.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ…