Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മത്സ്യ തൊഴിലാളികള്‍ മത്സ്യവുമായി കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു
മലപ്പുറം : കേന്ദ്ര മറൈന്‍ ഫിഷറീസ് ബില്ലും ബ്ലു ഇക്കണോമി ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മത്സ്യതൊഴിലാളി ഫെഡറേഷന്‍ ( എ ഐ ടി യു സി ) യുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ മത്സ്യവുമായി പ്രതിഷേധ മാര്‍ച്ച്!-->…
ബി.ജെ.പി. പ്രതിഷേധ ധര്‍ണ്ണ നടത്തി
മലപ്പുറം : മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് റിംഗ് റോഡ് തകര്‍ന്ന് അപകടത്തിലായ സ്ലാബ് മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് വിനോദ് കോലാര്‍ ഉദ്ഘാടനം!-->…
ലോക് താന്ത്രിക്ക് സമരതെരുവ് സംഘടിപ്പിച്ചു
മലപ്പുറം : പൗരാവകാശ ലംഘനത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യാ ദിനം ലോക് താന്ത്രിക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സമരത്തെരുവ് സംഘടിപ്പിച്ചു എല്‍ വൈ ജെ ഡി ജില്ലാ!-->…
ഹംസ കൂട്ടായ്മ ധീരരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മലപ്പുറം : കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു.
കരിങ്കല്‍ ക്വാറിയില്‍!-->!-->!-->…
ആരോടും വ്യക്തി വിരോധമില്ല, പാർട്ടിയാണ് മുഖ്യം -മുഈനലി തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ് തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,052 പേര്‍ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.27…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,976 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 45 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,423 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 71,523 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് ഒമ്പത്) 2,052 പേര്‍ക്ക്!-->!-->!-->…
ഒളിമ്പിക്സ് താരങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ പാരിതോഷികം ശ്രീജേഷിന് ഒരു ലക്ഷം, ഇര്‍ഫാനും ജാബിറിനും…
മലപ്പുറം: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി ഇര്‍ഫാന്‍, എം.പി ജാബിര്‍!-->…
വൈദ്യുതി മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കരുത് എഐവൈഎഫ്
മലപ്പുറം : ജനദ്രോഹകരമായ വൈദ്യുതി ഭേദഗതി ബില്‍ 2021 നടപ്പിലാക്കുവാനുള്ള ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ഇലക്ട്രിസിറ്റി കാര്യാലയത്തിന് മുന്നില്‍ യുവജന പ്രതിഷേധം!-->…
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം
മലപ്പുറം: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് (INAUC) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു കലാകാരന്മാർകലാ വേഷമണിഞ്ഞ് കലക്ടറേറ്റ് പടിക്കൽ!-->…
മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടി;പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം: മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയാണെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്ത്. സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള ശ്രമമാണിത്. ലീഗിനെ!-->…
