Main Banner
Browsing Category

malappuram

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ പുതുക്കൊള്ളി അലവിയുടെ മകൻ കുഞ്ഞിമുഹമ്മദ് (50) ആണ് മരിച്ചത്.മഞ്ചേരി KMH ഹോസ്പിറ്റലിന് സമീപം രാവിലെ 6 ന് ആയിരുന്നു അപകടം. വീട്ടിൽനിന്ന് മലപ്പുറത്ത് ജോലിക്ക് പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ്…

ലോറിക്കു പിന്നിലിടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി തിരൂർ സ്വദേശി മരിച്ചു

പാലക്കാട്‌: സംസ്ഥാന അതിർത്തിക്കു സമീപം ചാവടിപ്പാലത്തിൽ ലോറിക്കു പിന്നിൽ ഇടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ആഷിക്ക് അലി (34) ആണ് മരിച്ചത്. വാൻ ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 4 പേർക്കു…

പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് ഇ.എന്‍ മോഹന്‍ദാസ്

മലപ്പുറം: പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. അതുകൊണ്ടാണ് വീണ്ടും നിലമ്പൂരില്‍ നിന്ന് അദ്ദേഹം വിജയിച്ച് നിയസഭയിലെത്തിയതെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍…

കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച; തെരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം: കുരങ്ങിനെ പിടിക്കാനിറങ്ങിയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച…

കോവിഡ് 19: ജില്ലയില്‍ 1,577 പേര്‍ക്ക് വൈറസ്ബാധ; 3,092 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,482 പേര്‍ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,500 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,539 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഓഗസ്റ്റ് 22) 1,577…

വാക്സിനേഷന് അവധി നൽകാതെ മലപ്പുറം

മുഹറം ,ഉത്രാടം,തിരുവോണ ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ നൽകിയത് 85746 പേർക്ക്. മലപ്പുറം: കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിനു വേണ്ടി നടത്തിയ പ്രത്യേക മെഗാ വാക്സിനേഷൻ പരിപാടിയ്ക്ക് ജില്ലയിൽ മികച്ച പ്രതികരണം.ഓണവും മുഹറവും ഉൾപ്പടെ പൊതു അവധി…

ആൾ കേരള ടൈൽസ് & മാർബിൾസ് വർക്കേഴ്സ് അസോസിയേഷന്റെ സ്വപ്ന ഭവന പദ്ധതിക്ക് പ്ലാസ്മ…

എടവണ്ണ: കഴിഞ്ഞ വർഷം ജോലിക്കിടെ മരണപ്പെട്ട പാണ്ടിക്കാട് പുളമണ്ണ സ്വദേശി കുന്നുമ്മൽ മുസ്തഫയുടെ കുടുംബത്തിന് വേണ്ടി ആൾ കേരള മാർബിൾസ് & ടൈൽസ് വർക്കേഴ്സ് മലപ്പുറം ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്വപ്ന ഭവനത്തിന് കൺസ്ട്രക്ഷൻ കെമിക്കൽസ്…

മുസ്ലിം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ല ഐ എന്‍ എല്‍.

മലപ്പുറം :മുസ്ലീം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് പരാതി ഉന്നയിച്ചതിന്റെ പേരില്‍ എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഐ എന്‍ എല്‍. മലപ്പുറം ജില്ലാ…

കോവിഡ് 19: ജില്ലയില്‍ 2,558 പേര്‍ക്ക് വൈറസ്ബാധ; 3,577 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,491 പേര്‍ആരോഗ്യമേഖലയില്‍ ഏഴ് പേര്‍ക്ക്ഉറവിടമറിയാതെ 52 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,821 പേര്‍ മലപ്പുറം…

ആരും ക്ലാസെടുക്കാൻ വരേണ്ട; വിവാദങ്ങളിൽ പ്രതികരിച്ച് പി.വി അൻവർ

മലപ്പുറം: ത മണ്ഡലത്തിലില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അൻവർ. ആരും തനിക്ക് ക്ലാസെടുക്കാൻ വരേണ്ടെന്നും ഒരു മാധ്യമ മേലാളന്റെയും പിന്തുണ തനിക്ക് വേണ്ടെന്നും അൻവർ പറഞ്ഞു. ഫേസ്ബുക്കിലാണ് അൻവറിന്റെ പ്രതികരണം. …