Fincat
Browsing Category

malappuram

263 പോളിങ് ബൂത്തുകളിലും വിധിയെഴുത്ത് തുടങ്ങി

നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ്…

ഉപ തിരഞ്ഞെടുപ്പ്: ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം സംവിധാനം ശക്തമാക്കി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. പോളിംഗ് സ്റ്റേഷനുകള്‍ ,ചെക്ക് പോസ്റ്റുകള്‍…

കൊട്ടിക്കലാശം കൊഴുപ്പിക്കാൻ മുന്നണികൾ; ആ സമയം അൻവർ വീടുകയറി പ്രചാരണം നടത്തും

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുന്നണികൾക്കായി പൊലീസ് വേർതിരിച്ച്…

ഉപതെരഞ്ഞെടുപ്പ് : പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് വിലക്ക്

ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ…

നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം; പ്രചാരണം അവസാനലാപ്പിലേക്ക്; വ്യാഴാഴ്ച വോട്ടെടുപ്പ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍…

മലപ്പുറം ജില്ലയിൽ ജൂൺ 17 വരെ റെഡ് അലർട്ട്

മലപ്പുറം : അതിതീവ്ര മഴക്കു സാധ്യതയുള്ളതിനാൽ ജൂൺ 17 ചൊവ്വാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.…

പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ

പറവണ്ണ:ലോകപരിസ്ഥിതിദിനാചാരണത്തിന്റെഭാഗമായിഫിൻസ് ഇന്റർനാഷണൽ സ്കൂൾ വെങ്ങലൂരിലെ വിദ്യാർത്ഥികൾ പറവണ്ണ ബീച്ച്‌ വൃത്തിയാക്കി."പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന ലോക പരിസ്ഥിതി ദിനത്തിലെ ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കി നടന്ന…

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂര്‍ മുമ്ബ്…

മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്ബൂർ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു.തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്ബ് ഡ്രൈഡേയും പ്രഖ്യാപിച്ചു. ‌‌മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കും സർക്കാർ…

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന…

മലപ്പുറം: പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത…

എസ് ഡി പി ഐ അംഗണവാടി കുരുന്നുകൾക്ക് പഠനോപകരണങ്ങൾ നൽകി

തിരൂർ : ചെമ്പ്ര കുന്നത്ത് പറമ്പിൽ ഏഴാം വാർഡിലെ അംഗനവാടിയുടെ 2025 പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, മധുരവും നൽകി സ്വീകരിച്ചു. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം എസ് ഡി പി ഐ ചെമ്പ്ര ബ്രാഞ്ച് പ്രസിഡണ്ട് തള്ളശ്ശേരി അസീസ്…