Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സമീർ ഹാജരാകും.
മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്.!-->…
ഹൈദരലി തങ്ങള്ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന് കാരണം കുഞ്ഞാലിക്കുട്ടി; മൊയീന് അലി തങ്ങൾ.
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന് അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില് ഹൈദരലി തങ്ങള്ക്ക് ഇ.ഡിയുടെ നോട്ടീസ്!-->…
അവകാശപത്രിക അംഗീകരിക്കുക:എ ഐ എസ് എഫ്
വണ്ടൂര് :വിദ്യാര്ത്ഥികളുടെ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഇ ഒ ഓഫീസ് മാര്ച്ച് വണ്ടൂരില് എ ഐ സ് എഫ് മുന് ദേശീയ കൗണ്സിലംഗം കെ ബാബുരാജ് ഉത്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ല!-->…
വ്യവസായ വികസന സംരംഭങ്ങള്ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്കും.
മലപ്പുറം : വ്യവസായ സംരംഭം ആരംഭിക്കാന് ഉദ്ദേശിച്ച് വിവിധ വകുപ്പുകളില് വായ്പ എടുത്ത് സംരംഭം തുടങ്ങുന്നവര്ക്ക് പ്രൊജക്റ്റ് റിപ്പോര്ട്ട് തയ്യാറാക്കി നല്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്കി. ചെറുകിട സംരംഭം ആരംഭിക്കുന്നവര്ക്ക്!-->…
ഉന്നത വിജയികളെ അനുമോദിച്ചു
മലപ്പുറം : എസ് എസ് എല് സി, പ്ലസ് ടു പരീക്ഷകളില് ഉന്നത വിജയം നേടിയ മലപ്പുറം ഫോര്ട്ട് ഹില് ആര്ട്സ് ആന്റ് സ്പോര്ട്്സ് ക്ലബിലെ അംഗങ്ങളുടെ മക്കള്ക്ക് മൊമ്മന്റോ ന്ല്കി അനുമോദിച്ചു. അസിസ്റ്റന്റ് കലക്ടര് സഫ്്ന നസുറുദ്ധീന് വിതരണം!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 3,645 പേര്ക്ക് വൈറസ് ബാധ; 2,677 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.87 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,585 പേര്ആരോഗ്യ പ്രവര്ത്തകര് 01ഉറവിടമറിയാതെ 47 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 29,666 പേര്ആകെ നിരീക്ഷണത്തിലുള്ളത് 70,714 പേര്മലപ്പുറം ജില്ലയില് വ്യാഴാഴ്ച!-->…
മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്.
മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. 2020ൽ തങ്ങളെ ഇഡി ചോദ്യം!-->…
മലപ്പുറം ജില്ലയില് 17 ലക്ഷം പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില് 17,06,889 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇതില് 11,96,090 പേര്ക്ക് ഒന്നാം ഡോസും 5,10,799 പേര്ക്ക് രണ്ടാം ഡോസുമാണ് നല്കിയത്. കോവിഡ് വാക്സിന് വിതരണം ജില്ലയില് പുരോഗമിക്കുകയാണെന്ന് ജില്ലാ!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 3,691 പേര്ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.19…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,572 പേര്ആരോഗ്യ പ്രവര്ത്തകര് 02ഉറവിടമറിയാതെ 63 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 28,693 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 69,648 പേര്മലപ്പുറം ജില്ലയില് ബുധനാഴ്ച (2021 ഓഗസ്റ്റ് 04) 3,691 പേര്ക്ക് കോവിഡ്!-->!-->!-->…
സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വി.അബ്ദുറഹിമാന് അഭിവാദ്യം സ്വീകരിക്കും
രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടത്താന് എ.ഡി.എം എന്.എം മെഹറലിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ദേശീയ പതാക ഉയര്ത്തി!-->…
